പ​ഞ്ചാ​ബി​ൽ എ​എ​പി നേ​താ​വി​നെ വെ​ടി​വ​ച്ചു കൊ​ന്നു; വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്ന് സിം​ഗി​ന്‍റെ മ​ക​ൻ

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ൽ എ​എ​പി കി​സാ​ൻ വി​ഭാ​ഗം നേ​താ​വ് ത​ർ​ലോ​ച​ൻ സിം​ഗി​നെ വെ​ടി​വ​ച്ചു കൊ​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഖ​ന്ന​യി​ലാ​യി​രു​ന്നു സം​ഭ​വം.

ഇ​ക്കോ​ലാ​ഹ ഗ്രാ​മ​ത്തി​ൽ​നി​ന്നു​ള്ള 56കാ​ര​നാ​യ ത​ർ​ലോ​ച​ൻ ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ൾ അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

വെ​ടി​യേ​റ്റു റോ​ഡ​രി​കി​ൽ​കി​ട​ന്ന ത​ർ​ലോ​ച​നെ മ​ക​നും നാ​ട്ടു​കാ​രും അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. വൈ​രാ​ഗ്യ​മാ​ണു കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്ന് സിം​ഗി​ന്‍റെ മ​ക​ൻ ആ​രോ​പി​ച്ചു.

Related posts

Leave a Comment