പ​ഞ്ചാ​ബി​ൽ 13 കി​ലോ​ഗ്രാം ഹെ​റോ​യി​ൻ പി​ടി​കൂ​ടി: അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തു പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി​വ​സ്തു

ത​ര​ൺ ത​ര​ൺ: പ​ഞ്ചാ​ബി​ലെ ത​ര​ൺ ത​ര​ൺ ബോ​ർ​ഡ​ർ ജി​ല്ല​യി​ൽ 13 കി​ലോ​ഗ്രാം ഹെ​റോ​യി​ൻ പി​ടി​കൂ​ടി. ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ് (ബി​എ​സ്എ​ഫ്) ആ​ണ് ഹെ​റോ​യി​ൻ ക​ണ്ടെ​ടു​ത്ത​ത്.

അ​തി​ർ​ത്തി പ്ര​ദേ​ശ​ത്തു പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി​വ​സ്തു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നൗ​ഷേ​ര ധ​ല്ല ഗ്രാ​മ​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ത്താ​ൻ ശ്ര​മി​ച്ച ആ​റു കു​പ്പി ഹെ​റോ​യി​ൻ ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന്, മേ​ഖ​ല​യി​ൽ സൈ​ന്യം വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തി. മേ​ഖ​ല​യി​ൽ​നി​ന്നു പാ​ക്കി​സ്ഥാ​ൻ ഡ്രോ​ണു​ക​ൾ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment