കെ.​ആ​ര്‍. മീ​ര​യു​ടെ​യും ക​മാ​ല്‍ പാ​ഷ​യു​ടെ​യും വാ​ക്കു​ക​ള്‍ പു​രു​ഷ​വി​രോ​ധ​ത്തി​ന്‍റെ നേ​ര്‍​സാ​ക്ഷ്യം; സം​സ്ഥാ​ന​ത്ത് പു​രു​ഷ ക​മ്മീ​ഷ​ൻ വേ​ണ​മെ​ന്ന് രാ​ഹു​ൽ ഈ​ശ്വ​ർ

കോ​ട്ട​യം: പു​രു​ഷ​ന്മാ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന പു​രു​ഷ ക​മ്മീ​ഷ​ന്‍ ബി​ല്‍ 2025 പൂ​ര്‍​ത്തി​യാ​യ​താ​യും സ്പീ​ക്ക​റു​ടെ അ​നു​മ​തി​ക്ക് എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ല്‍​എ സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും സ്പീ​ക്ക​റു​ടെ​യും നി​യ​മ​വ​കു​പ്പി​ന്‍റെ​യും അ​നു​മ​തി ഉ​ട​ൻ ല​ഭി​ക്കു​മെ​ന്നും രാ​ഹു​ല്‍ ഈ​ശ്വ​ര്‍.

നോ​വ​ലി​സ്റ്റ് കെ.​ആ​ര്‍. മീ​ര​യു​ടെ​യും ഹൈ​ക്കോ​ട​തി മു​ന്‍​ജ​ഡ്ജി ക​മാ​ല്‍ പാ​ഷ​യു​ടെ​യും വാ​ക്കു​ക​ള്‍ പു​രു​ഷ​വി​രോ​ധ​ത്തി​ന്‍റെ നേ​ര്‍​സാ​ക്ഷ്യ​മാ​ണ്.

ഇ​വ​രു​ടെ വാ​ക്കു​ക​ള്‍ വ​നി​താ ക​മ്മീ​ഷ​നോ യു​വ​ജ​ന ക​മ്മീ​ഷ​നോ സാം​സ്‌​കാ​രി​ക നാ​യ​ക​രോ ത​ള്ളി​പ്പ​റ​യാ​ത്ത​ത് പു​രു​ഷ വി​രു​ദ്ധ സ​മീ​പ​ന​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

Related posts

Leave a Comment