മ​റ​ച്ചു​വ​യ്ക്കേ​ണ്ട കാ​ര്യ​മി​ല്ല: പു​ഷ്പ കൊ​ണ്ട് പ്ര​ത്യേ​കി​ച്ച് ഒ​രു നേ​ട്ടം ഉ​ണ്ടാ​യെ​ന്ന് ക​രു​തു​ന്നി​ല്ല; ഫ​ഹ​ദ് ഫാ​സി​ൽ

പു​ഷ്പ എ​ന്ന ചി​ത്രം കൊ​ണ്ട് തനി​ക്ക് പ്ര​ത്യേ​കി​ച്ച് ഒ​രു നേ​ട്ടം ഉ​ണ്ടാ​യെ​ന്ന് ക​രു​തു​ന്നി​ല്ലന്ന് ഫഹദ് ഫാസിൽ. ഇ​ത് ഞാ​ന്‍ പു​ഷ്പ സം​വി​ധാ​യ​ക​ന്‍ സു​കു​മാ​ര്‍ സാ​റി​നോ​ട് ത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട്.

അ​ത് എ​നി​ക്ക് മ​റ​ച്ച് വ​യ്ക്കേ​ണ്ട കാ​ര്യ​മി​ല്ല, ഇ​തി​ല്‍ ഞാ​ന്‍ സ​ത്യ​സ​ന്ധ​നാ​യി​രി​ക്ക​ണം. ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന ആ​രോ​ടും അ​നാ​ദ​ര​വ് ഇ​ല്ല. പ്രേ​ക്ഷ​ക​ര്‍ പു​ഷ്പ​യി​ല്‍ എ​ന്നി​ല്‍ നി​ന്ന് ഒ​രു മാ​ജി​ക് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ അ​ത് വേ​ണ്ട. ഇ​ത് പൂ​ര്‍​ണ​മാ​യും സു​കു​മാ​ര്‍ സാ​റി​നൊ​പ്പം ജോ​ലി ചെ​യ്യു​ക എ​ന്ന​ത് മാ​ത്ര​മാ​ണ് ഉ​ദ്ദേ​ശം. എ​ന്‍റെ ജോ​ലി എ​ന്താ​ണ് എ​ന്ന​തി​ല്‍ എ​നി​ക്ക് വ്യ​ക്ത​ത​യു​ണ്ട് എന്ന് ഫ​ഹ​ദ് ഫാ​സി​ൽ പറഞ്ഞു.

Related posts

Leave a Comment