പി​ണ​റാ​യി​ക്കെ​തി​രാ​യ ജ​ന​വി​കാ​രം; ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി​ക്ക് കി​ട്ടു​ന്ന വോ​ട്ടി​നേ​ക്കാ​ള്‍ ചാ​ണ്ടി​ക്ക് ഭൂ​രി​പ​ക്ഷം ല​ഭി​ക്കുമെന്ന് സു​ധാ​ക​ര​ന്‍

കോ​ട്ട​യം: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മന്‍റെ ലീ​ഡ് ഇ​നി​യും ഉ​യ​രും .പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ല്‍ കാ​ണു​ന്ന​ത് പി​ണ​റാ​യി​ക്കെ​തി​രാ​യ ജ​ന​വി​കാ​ര​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍.

ഇ​ട​ത് സ്ഥാ​നാ​ര്‍​ത്തിക്ക് കി​ട്ടു​ന്ന വോ​ട്ടി​നേ​ക്കാ​ള്‍ ചാ​ണ്ടി​ക്ക് ഭൂ​രി​പ​ക്ഷം ല​ഭി​ക്കും. പു​തു​പ്പ​ള്ളി​യി​ലെ വോ​ട്ട​ര്‍​മാ​ര്‍​ക്ക് ന​ന്ദി​യെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

അ​തേ​സ​മ​യം ചാ​ണ്ടി ഉ​മ്മ​ന് 50000 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു. ഇ​ട​ത് സ​ര്‍​ക്കാ​രി​നെ​തി​രെ​യു​ള്ള ജ​ന​വി​കാ​രം കൂ​ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ല്‍ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related posts

Leave a Comment