പി. ​വി. അ​ൻ​വ​റി​ന്‍റെ പ്ര​തി​ക​ര​ണം തേ​ടു​ന്ന​തി​നി​ടെ അ​ല​ന​ല്ലൂ​രി​ൽ സംഘർഷം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ ക​യ്യേ​റ്റം; ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​ര്‍​ക്ക് ത​ങ്ങ​ളു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് സം​ഘാ​ട​ക​ര്‍

പാ​ല​ക്കാ​ട്: അ​ല​ന​ലൂ​രി​ലെ പ​രി​പാ​ടി​യി​ൽ പി. ​വി. അ​ൻ​വ​റി​ന്‍റെ പ്ര​തി​ക​ര​ണം തേ​ടു​ന്ന​തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ ക​യ്യേ​റ്റം. എം​എ​ൽ​എ​യു​ടെ പ്ര​തി​ക​ര​ണം എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണം. ചോ​ദ്യ​ങ്ങ​ള്‍ ചോ​ദി​ക്ക​ണ്ടെ​ന്നും യോ​ഗം വി​ളി​ച്ച​ത​ല്ലേ അ​വി​ടെ വ​ന്ന് പ​റ​യു​മെ​ന്ന് പ​റ​ഞ്ഞ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ചി​ല​ര്‍ ക​യ്യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​ല​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മ​ജീ​ദ്, മാ​ണി​ക്ക​ൻ എ​ന്നി​വ​രാ​ണ് ക​യ്യേ​റ്റം ചെ​യ്ത​ത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്ത് സം​ഘ​ര്‍​ഷാ​വ​സ്ഥ​യു​ണ്ടാ​യി.

അ​തേ​സ​മ​യം, അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളി​ൽ ഖേ​ദം അ​റി​യി​ക്കു​ന്നു. ആ​ക്ര​മ​ണം ന​ട​ത്തി​യ​വ​ർ​ക്ക് ത​ങ്ങ​ളു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Related posts

Leave a Comment