മലേഷ്യയില്‍ ഇന്ത്യന്‍ പെണ്‍കുട്ടിയെ പെരുമ്പാമ്പ് വിഴുങ്ങിയെന്ന് അഭ്യൂഹം. തോട്ടം മേഖലയില്‍ പണി ചെയ്തിരുന്ന തമിഴ് പെണ്‍കുട്ടിയെയാണ് പെരുമ്പാമ്പ് വിഴുങ്ങിയതെന്നാണ് പറയുന്നത്. രക്തത്തില്‍ കുളിച്ചു കിടക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ വാട്സാപ്പിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് സത്യമാണോ അല്ലയോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.
സത്യമോ, അതോ കള്ളമോ ? മലേഷ്യയില്‍ തമിഴ് പെണ്‍കുട്ടിയെ പെരുമ്പാമ്പ് വിഴുങ്ങി; ദൃശ്യങ്ങള്‍ വാട്സ്ആപ്പിലൂടെ പ്രചരിക്കുന്നു; ചിത്രങ്ങള്‍ കാണാം
