ഇ​ന്ത്യ- ഖ​ത്ത​ർ ബ​ന്ധ​ത്തി​ന് ക​രു​ത്തേ​റു​ന്നെന്ന് മോ​ദി


ദോ​​​​ഹ: ഇ​​​​ന്ത്യ ഖ​​​​ത്ത​​​​ർ ബ​​​​ന്ധം കൂ​​​​ടു​​​​ത​​​​ൽ ക​​​​രു​​​​ത്തു​​​​ള്ള​​​​താ​​​​കു​​​​ക​​​​യാ​​​​ണെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി. ഭാ​​​​വി​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​ക്കാ​​​​ണ് ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ഉ​​​​റ്റു​​​​നോ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ഖ​​​​ത്ത​​​​ര്‍ അ​​​​മീ​​​​ര്‍ ശൈ​​​​ഖ് ത​​​​മീം ബി​​​​ന്‍ ഹ​​​​മ​​​​ദ് അ​​​​ല്‍​താ​​​​നി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ ശേ​​​​ഷം സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്കു​​​​വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട ഇ​​​​ന്ത്യ​​​​ൻ നാ​​​​വി​​​​ക​​​​രു​​​​ടെ മോ​​​​ച​​​​ന​​​​ത്തി​​​​ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​ന്ദി പ​​​​റ​​​​ഞ്ഞു. ഖ​​​​ത്ത​​​​ർ അ​​​​മീ​​​​റു​​​​മാ​​​​യു​​​​ള്ള ച​​​​ർ​​​​ച്ച മി​​​​ക​​​​ച്ച​​​​താ​​​​യി​​​​രു​​​​ന്നു. വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ സ​​​​ഹ​​​​ക​​​​ര​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കാ​​​​നു​​​​ള്ള വ​​​​ഴി​​​​ക​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്ത​​​​താ​​​​യി അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

വ്യാ​​​​പാ​​​​രം, നി​​​​ക്ഷേ​​​​പം, ഊ​​​​ർ​​​​ജം, ബ​​​​ഹി​​​​രാ​​​​കാ​​​​ശം, സാം​​​​സ്‌​​​​കാ​​​​രി​​​​കം തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ സ​​​​ഹ​​​​ക​​​​ര​​​​ണം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച് ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ബ​​​​ന്ധം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ക എ​​​​ന്ന​​​​തി​​​​ൽ ഊ​​​​ന്നി​​​​യാ​​​​യി​​​​രു​​​​ന്നു ച​​​​ർ​​​​ച്ച​​​​ക​​​​ളെ​​​​ന്ന് മോ​​​​ദി എ​​​​ക്സി​​​​ൽ കു​​​​റി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം രാ​​​​ത്രി ദോ​​​​ഹ​​​​യി​​​​ലെ​​​​ത്തി​​​​യ മോ​​​​ദി, ഖ​​​​ത്ത​​​​ർ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷെ​​​​യ്ഖ് മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ൻ അ​​​​ബ്ദു​​​​ൽ​​​​റ​​​​ഹ്മാ​​​​ൻ അ​​​​ൽ​​​​താ​​​​നി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. വ്യാ​​​​പാ​​​​രം, നി​​​​ക്ഷേ​​​​പം, ഊ​​​​ർ​​​​ജം, ധ​​​​ന​​​​കാ​​​​ര്യം, സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി സ​​​​ഹ​​​​ക​​​​ര​​​​ണം വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത് സം​​​​ബ​​​​ന്ധി​​​​ച്ച് ഇ​​​​രു നേ​​​​താ​​​​ക്ക​​​​ളും ച​​​​ർ​​​​ച്ച​​​​ന​​​​ട​​​​ത്തി​​​​യെ​​​​ന്ന് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ സ​​​​മീ​​​​പ​​​​കാ​​​​ല സം​​​​ഭ​​​​വ​​​​വി​​​​കാ​​​​സ​​​​ങ്ങ​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ചു സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യും മേ​​​​ഖ​​​​ല​​​​യി​​​​ൽ സ​​​​മാ​​​​ധാ​​​​നം ഉ​​​​ണ്ടാ​​​​കേ​​​​ണ്ട​​​​തി​​​​ന്‍റെ പ്രാ​​​​ധാ​​​​ന്യം ഊ​​​​ന്നി​​​​പ്പ​​​​റ​​​​യു​​​​ക​​​​യും ചെ​​​​യ്തു.

 

 

Related posts

Leave a Comment