മോ​നെ, നി​ന്നെ​പ്പോ​ലെ ഞാ​നും ഒ​രി​ക്ക​ല്‍ ക​ര​ഞ്ഞി​ട്ടു​ണ്ട്… ഗി​ന്ന​സ് പ​ക്രു​വി​ന് ന​ന്ദി പ​റ​ഞ്ഞ് കു​ഞ്ഞ് ക്വേ​ഡ​ന്‍ മ​ല​യാ​ളത്തിലേക്ക്…

ഉ​യ​ര​ക്കു​റ​വി​ന്‍റെ പേ​രി​ല്‍ പ​രി​ഹാ​സ​ത്തി​നി​ന് ഇ​ര​യാ​യ ഒ​ന്‍​പ​ത് വ​യ​സു​കാ​ര​ന്‍ ക്വേ​ഡ​ന്‍ ബെ​യി​ല്‍​സി​നെ അ​ത്ര പെ​ട്ട​ന്നൊ​ന്നും മ​റ​ക്കാ​ന്‍ ആ​ര്‍​ക്കും സാ​ധി​ക്കി​ല്ല.

പൊ​ട്ടി​ക്ക​ര​ഞ്ഞ് കൊ​ണ്ട് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വീ​ഡി​യോ പ​ങ്കു​വ​ച്ച ക്വേ​ഡ​നെ ആ​ശ്വ​സി​പ്പി​ച്ച് പ്ര​മു​ഖ​രാ​യ ധാ​രാ​ള​മാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

മ​ല​യാ​ള സി​നി​മ താ​രം ഗി​ന്ന​സ് പ​ക്രു​വും ക്വേ​ഡ​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. “മോ​നെ, നി​ന്നെ​പ്പോ​ലെ ഞാ​നും ഒ​രി​ക്ക​ല്‍ ക​ര​ഞ്ഞി​ട്ടു​ണ്ട്. ആ ​ക​ര​ച്ചി​ലാ​ണ് എ​ന്നെ ഗി​ന്ന​സ് വ​രെ എ​ത്തി​ച്ച​ത്’ എ​ന്നാ​ണ് താ​രം പ​റ​ഞ്ഞ​ത്.

ഇ​പ്പോ​ഴി​ത ഗി​ന്ന​സ് പ​ക്രു ന​ല്‍​കി​യ ആ​ശ്വാ​സ വാ​ക്കു​ക​ള്‍​ക്ക് ന​ന്ദി പ​റ​യു​ക​യാ​ണ് ക്വേ​ഡ​നും അ​മ്മ യാ​രാ​ക്ക ബെ​യി​ല്‍​സും. “ഒ​രു ന​ട​നാ​കാ​ണ് ക്വേ​ഡ​ന്‍റെ​യും ആ​ഗ്ര​ഹം അ​തു​കൊ​ണ്ടാ​ണ് ഗി​ന്ന​സ് പ​ക്രു​വി​ന്‍റെ ജീ​വി​ത​ക​ഥ മ​റ്റെ​ന്തി​നെ​ക്കാ​ളും അ​വ​നെ സ​ന്തോ​ഷി​പ്പി​ച്ച​തെ​ന്ന്’ യാ​രാ​ക്ക പ​റ​ഞ്ഞു. ഗി​ന്ന​സ് പ​ക്രു​വി​നെ കാ​ണാ​നു​ള്ള ആ​കാം​ക്ഷ​യി​ലാ​ണ് ക്വേ​ഡ​ന്‍.

കു​ഞ്ഞ് ക്വേ​ഡ​ന്‍ മ​ല​യാ​ളത്തിലേക്ക്

ഉ​യ​ര​ക്കു​റ​വി​ന്‍റെ പേ​രി​ല്‍ പ​രി​ഹാ​സ​ത്തി​ന് ഇ​ട​യാ​യ കൊ​ച്ചു ക്വേ​ഡ​നെ ആ​ര്‍​ക്കും മ​റ​ക്കാ​നാ​വി​ല്ല. പൊ​ട്ടി​ക്ക​ര​ഞ്ഞു സ​ങ്ക​ടം പ​റ​യു​ന്ന ക്വേ​ഡ​ന്‍റെ വീ​ഡി​യോ ലോ​കം മു​ഴു​വ​ന്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു. ഹോ​ളി​വു​ഡ് താ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ക്വേ​ഡ​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

മ​ല​യാ​ള താ​രം ഗി​ന്ന​സ് പ​ക്രു​വും ക്വേ​ഡ​നെ ആ​ശ്വ​സി​പ്പി​ച്ച് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ കു​റി​ച്ചി​രു​ന്നു. ഇ​ത് വാ​യി​ച്ച​റി​ഞ്ഞ ക്വേ​ഡ​ന്‍ ഗി​ന്ന​സ് പ​ക്രു​വി​ന് ന​ന്ദി പ​റ​യു​ക​യും ചെ​യ്തി​രു​ന്നു.

ഇ​പ്പോ​ഴി​ത ക്വേ​ഡ​ന്‍ മ​ല​യാ​ള സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​വാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ്. ഗി​ന്ന​സ് പ​ക്രു​വാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. ക്വേ​ഡ​ന് മ​ല​യാ​ള സി​നി​മ​യി​ല്‍ അ​വ​സ​രം. “കൊ​റോ​ണ രോ​ഗ ഭീ​തി യൊ​ഴി​ഞ്ഞാ​ലു​ട​ന്‍ ന​മ്മ​ള്‍ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട്ടി​ല്‍ കാ​ണു​ന്നു. സ്വാ​ഗ​തം’. എ​ന്നാ​ണ് ഗി​ന്ന​സ് പ​ക്രു കു​റി​ച്ച​ത്.

Related posts

Leave a Comment