അങ്ങനെ ഞങ്ങള്‍ യേസ് പറഞ്ഞു. സംഭവിച്ചത് ഓര്‍ക്കുമ്പോള്‍ വിചിത്രമായി തോന്നുന്നു. കോവിഡും ലോക്ഡൗണും മൂലമുണ്ടായ പ്രത്യേക സാഹചര്യത്തില്‍ നീണ്ട ആറുമാസത്തിന് ശേഷമാണ് ദുബായില്‍ വച്ച് ഞങ്ങള്‍ വീണ്ടും കാണുന്നത്.
ഒരു രാത്രിയില്‍ രണ്ടുപേരും ഒരുപോലെ പ്രൊപ്പോസ് ചെയ്യാനുള്ള സാധ്യത എത്രത്തോളമായിരിക്കും? എന്റെ ജീവിതത്തില്‍ സംഭവിച്ച വിചിത്രമായ യാദൃച്ഛികത, അതൊരിക്കലും മറക്കുകയുമില്ല.
ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രാത്രി… ഈ ഓര്‍മകള്‍ എന്നെന്നും എന്നിലുണ്ടാകും.
-റെബ മോണിക്ക ജോണ്‍