ഡെ​ങ്കി വി​ല്ല​നാ​ണ്; നി​ങ്ങ​ളു​ടെ എ​ല്ലാ ഊ​ര്‍​ജ​വും ഊ​റ്റി എ​ടു​ക്കു​ന്ന ഒ​രു വി​ല്ല​ൻ; ആശുപത്രികിടക്ക യിൽ നിന്നും രചനാ നാരായണൻകുട്ടി


എ​നി​ക്ക് അ​സു​ഖം വ​ന്നി​ട്ട് ഇ​ത് പ​തി​നൊ​ന്നാം ദി​വ​സ​മാ​ണ്. തൊ​ണ്ണൂ​റ് ശ​ത​മാ​നം വീ​ണ്ടെ​ടു​ത്തെ​ങ്കി​ലും ഞാ​ന്‍ ഇ​പ്പോ​ഴും റി​ക്ക​വ​റി മോ​ഡി​ലാ​ണെ​ന്ന് പ​റ​യ​ണം!

അ​തെ.. ഡെ​ങ്കി ഒ​രു വി​ല്ല​നാ​ണ്.! നി​ങ്ങ​ളു​ടെ എ​ല്ലാ ഊ​ര്‍​ജ​വും ഊ​റ്റി എ​ടു​ക്കു​ന്ന ഒ​രു വി​ല്ല​ന്‍.. അ​തു കൊ​ണ്ട് പ്രി​യ​രേ. ദ​യ​വാ​യി സ്വ​യം ശ്ര​ദ്ധി​ക്കു​ക.. ദ​യ​വാ​യി നി​ങ്ങ​ളു​ടെ ര​ക്ത​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്കാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്..

ധാ​രാ​ളം വെ​ള്ളം കു​ടി​ക്കു​ക.ന​ല്ല ഭ​ക്ഷ​ണം ക​ഴി​ക്കു​ക, അ​ത് ര​ക്ത​ത്തി​ന്‍റെ അ​ള​വ് വ​ര്‍​ധി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു. എ​ന്‍റെ ക​ഥ വ​ള​രെ നീ​ണ്ട​താ​ണ്, അ​തി​നാ​ല്‍ വി​വ​രി​ക്കു​ന്നി​ല്ല.

പ​ക്ഷേ, ഇ​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്. ഡെ​ങ്കി​പ്പ​നി പ​ല​രു​ടെ​യും ജീ​വ​ന്‍ അ​പ​ഹ​രി​ക്കു​ന്നു. അ​തി​നാ​ല്‍ ദ​യ​വാ​യി ശ്ര​ദ്ധി​ക്കു​ക.. കോ​ളു​ക​ളി​ലൂ​ടെ​യും മെ​സേ​ജു​ക​ളി​ലൂ​ടെ​യും ന​ല്‍​കു​ന്ന ആ​ശ​ങ്ക​യ്ക്കും പി​ന്തു​ണ​യ്ക്കും ന​ന്ദി.-ര​ച​ന നാ​രാ​യ​ണ​ൻ​കു​ട്ടി

Related posts

Leave a Comment