എല്ലാവരുടെയും പോലെ കുടുംബമാണ് എന്റെയും കരുത്ത്. കുടുംബത്തിനെ പോലെത്തന്നെ സുഹൃത്തുക്കളും എന്റെ ശക്തിയാണ്.
എന്റെ കൂടെ ഒരുപാട് നല്ല സുഹൃത്തുക്കളും എന്നെ മുന്നോട്ട് നയിക്കാന്‍ എന്റെ മാതാപിതാക്കളും ഉണ്ടെന്നതാണ് ഏറ്റവും വലിയ ഭാഗ്യം.
സിനിമയില്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യാന്‍ മടിയില്ല. ഞാന്‍ തിരക്കഥയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്.വളരെ ശ്രദ്ധിച്ച് മാത്രമാണ് കഥാപാത്രങ്ങളെ തെരഞ്ഞെടുത്തിരുന്നത്.
ഞാന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന നടനാണ് വിക്രം സാര്‍. അദ്ദേഹത്തിന്റെ നായികയാവാനുള്ള ഓഫര്‍ ലഭിച്ചിരുന്നു. എങ്കിലും അത് ഇതുവരെയും സാധ്യമായില്ല.
-രചന നാരായണന്‍കുട്ടി