ജക്കാർത്ത: ഷൂട്ടിംഗിൽ ഇന്ത്യയ്ക്കു വീണ്ടും സുവർണ നേട്ടം. വനിതകളുടെ 25 മീറ്റർ എയർ പിസ്റ്റളിൽ രാഹി സർണോബാതാണ് സ്വർണമണിഞ്ഞത്. ഇതോടെ പതിനെട്ടാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണമെഡൽനേട്ടം നാലായി.രണ്ട് സ്വർണമാണ് ഇതുവരെ ഇന്ത്യ ഷൂട്ടിംഗ് റേഞ്ചിൽനിന്ന് സ്വന്തമാക്കിയത്.
ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം
