ക​ട​വ​ത്തൂ​ർ സ്കൂ​ളി​ലെ റാ​ഗിം​ഗ് വീ​ഡി​യോ പു​റ​ത്ത്; സീ​നി​യേ​ഴ്സി​ന്‍റെ മു​ന്നി​ൽ ബ​ട്ട​ൺ അ​ഴി​ച്ചി​ടു​ന്നോ? അ​ജ്മ​ൽ നേ​രി​ട്ട​ത് ക്രൂ​ര​മ​ർ​ദ​നം; 15 പേ​ർ​ക്കെ​തി​രേ കേ​സ്

ത​ല​ശേ​രി: പാ​നൂ​ർ ക​ട​വ​ത്തൂ​ർ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ സീ​നി​യേ​ഴ്സ് റാ​ഗ് ചെ​യ്ത സം​ഭ​വ​ത്തി​ൽ കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. റാ​ഗിം​ഗി​ന് ഇ​ര​യാ​യ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി പു​ല്ലൂ​ക്ക​ര​യി​ലെ വെ​ള്ളോ​ട്ട്ക​ണ്ടി​യി​ൽ അ​ജ്മ​ലി​ന്‍റെ (16) മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 15 സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ​യാ​ണ് മ​ർ​ദ​ന​ത്തി​ന് കേ​സെ​ടു​ത്ത​ത്.

സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ മൊ​ഴി​യെ​ടു​ത്ത ശേ​ഷം റാ​ഗിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റാ​ഗിം​ഗി​ന് ഇ​ര​യാ​യ അ​ജ്മ​ൽ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​തി​നി​ടെ അ​ജ്മ​ലി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്.

ഷ​ർ​ട്ടി​ന്‍റെ ബ​ട്ട​ന​ഴി​ച്ചു​വെ​ന്നാ​രോ​പി​ച്ച് സീ​നി​യേ​ഴ്സ് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്താ​യ​ത്. പാ​ട്ടു​പാ​ടാ​ൻ നി​ർ​ദേ​ശി​ക്കു​ന്ന​തും മാ​മു എ​ന്ന​യാ​ളെ വി​ളി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​യി കാ​ണാം.

​ അ​ജ്മ​ലി​ന്‍റെ ക​ഴു​ത്തി​നും കൈ​ക്കും ത​ല​യ്ക്കു​മാ​ണ് പ​രി​ക്ക്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ സ്കൂ​ൾ പ​രി​സ​ര​ത്തെ വ​ഴി​യി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. അ​ജ്മ​ൽ ഇ​തി​നു മു​ന്പും ആ​ക്ര​മി​ക്ക​പ്പെ​ട്ടി​രു​ന്ന​താ​യി സ​ഹ​പാ​ഠി​ക​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment