കെ​ജി​എ​ഫി​ലെ ഗാ​നം അ​നു​മ​തി​യി​ല്ലാ​തെ ഉ​പ​യോ​ഗി​ച്ചു; രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ കേ​സ് നൽകി എം​ആ​ര്‍​ടി മ്യൂ​സിക്

ബം​ഗ​ളൂ​രു: ബ്ര​ഹ്മാ​ണ്ഡ ചി​ത്രം കെ​ജി​എ​ഫി​ലെ ഗാ​നം അ​നു​മ​തി​യി​ല്ലാ​തെ ഉ​പ​യോ​ഗി​ച്ച​തി​ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രെ കേ​സ്. ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ പ്ര​ച​ര​ണ​ത്തി​നാ​യാ​ണ് കെ​ജി​എ​ഫ് 2വി​ലെ ഗാ​നം ഉ​പ​യോ​ഗി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ പ​ക​ര്‍​പ്പ​വ​കാ​ശ നി​യ​മം ചൂ​ണ്ടി​ക്കാ​ട്ടി ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന എം​ആ​ര്‍​ടി മ്യൂ​സി​ക്കാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. അ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ് ഗാ​നം ഉ​പ​യോ​ഗി​ച്ച​തെ​ന്ന് എം​ആ​ര്‍​ടി മ്യൂ​സി​ക്ക് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് പു​റ​മെ എ ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ശ്, പാ​ര്‍​ട്ടി​യു​ടെ സാ​മൂ​ഹി​ക മാ​ധ്യ​മ വി​ഭാ​ഗ​ത്തി​ന്റെ ചു​മ​ത​ല​യു​ള്ള സു​പ്രി​യ ശ്രീ​നേ​ഷ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യും കേ​സു​ണ്ട്.

http://<blockquote class=”twitter-tweet”><p lang=”hi” dir=”ltr”>आओ, तुम्हें &#39;सपनों के भारत&#39; की ओर लेकर चलें…<a href=”https://twitter.com/hashtag/BharatJodoYatra?src=hash&amp;ref_src=twsrc%5Etfw”>#BharatJodoYatra</a> <a href=”https://t.co/4sZinLl8sS”>pic.twitter.com/4sZinLl8sS</a></p>&mdash; Congress (@INCIndia) <a href=”https://twitter.com/INCIndia/status/1579838167217188865?ref_src=twsrc%5Etfw”>October 11, 2022</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>

Related posts

Leave a Comment