പി​ണ​റാ​യി ത​മ്പു​രാ​ന്‍റെ ന​വോ​ത്ഥാ​നം; കേ​ര​ളീ​യ​ത്തി​ൽ ആ​ദി​മ മ്യൂ​സി​യ​ത്തി​ൽ പെ​യി​ന്‍റ് അ‌​ടി​ച്ച് ആ​ദി​വാ​സി​ക​ൾ; ഉ​ന്ന​ത ജാ​തി​ക്കാ​രു​ടെ ഷോ​കേ​സ് പീ​സു​ക​ൾ’ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ഇ​ല്ലാ​യി​രു​ന്നോ? രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന കേ​ര​ളീ​യം പ​രി​പാ​ടി​യി​ൽ ആ​ദി​മം മ്യൂ​സി​യം ഒ​രു​ക്കി​യ​തി​ൽ വി​മ​ർ​ശ​ന​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് സ്റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. ഊ​രാ​ളി, മാ​വി​ല​ർ, കാ‌​ണി, മ​ന്നാ​ൻ, പ​ളി​യ​ർ എ​ന്നി​ങ്ങ​നെ അ​ഞ്ച് ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ‌ആ​ദി​മം മ്യൂ​സി​യം ത​യാ​റാ​ക്കി‌​യി​രി​ക്കു​ന്ന​ത്.

കൂ​ടാ​തെ ആ​ദി​വാ​സി ഊ​രും ‌ഇ​വി​ടെ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഒ​രു വി​ഭാ​ഗ​ത്തെ മാ​ത്രം എ​ന്തു​കൊ​ണ്ടാ​ണ് സ​ർ​ക്കാ​ർ പ്ര​ദ​ർ​ശ​ന വ​സ്തു​വാ​ക്കു​ന്ന​തെന്ന് രാഹുൽ ചോദിച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്…
അ​വ​ന്‍റെ ജാ​തി​യ​ല്ലേ പ്ര​ശ്നം’ എ​ന്ന് ചോ​ദി​ച്ച് വി​നാ​യ​ക​ന്‍റെ പ്ര​വ​ർ​ത്തി​യെ ന്യാ​യീ​ക​രി​ക്കാ​നി​റ​ങ്ങി​യ ആ​സ്ഥാ​ന ന്യാ​യീ​ക​ര​ണ തി​ല​ക​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പു​റ​ത്തി​റ​ങ്ങ​ണം.

എ​വി​ടെ നി​ങ്ങ​ളു​ടെ പു​രോ​ഗ​മ​ന​വാ​ദം? എ​വി​ടെ നി​ങ്ങ​ളു​ടെ സ്വ​ത്വ രാ​ഷ്ട്രി​യ ബോ​ധം?
നോ​ക്കു പു​രോ​ഗ​മ​ന മേ​ല​ങ്കി​യ​ണി​ഞ്ഞ നി​ങ്ങ​ളു​ടെ സ​ർ​ക്കാ​രി​ന്‍റെ ജാ​തി ബോ​ധം.

ഞാ​ൻ വി​നാ​യ​ക​ന്‍റെ വി​ഷ​യ​ത്തി​ൽ പ​റ​ഞ്ഞ നി​ല​പാ​ട് എ​ത്ര വ്യ​ക്ത​മാ​യാ​ണ് സ​ർ​ക്കാ​ർ സാ​ധൂ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​നാ​യ​ക​ന് കി​ട്ടു​ന്ന പ്രി​വ്ലേ​ജ് അ​ത് ദ​ളി​ത​ന്‍റെ​യ​ല്ല സ​ഖാ​വി​ന്‍റെ​യാ​ണ്.

എ​ന്നാ​ൽ പോ​ലും ദ​ളി​ത​നാ​യ​തു​കൊ​ണ്ടു, സ​ഖാ​വ് ആ​ണെ​ന്നു പ​റ​ഞ്ഞാ​ലും ക​മ​ല​ഹാ​സ​നും മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും ന​ട​ന​ശി​രോ​മ​ണി വി​ജ​യ​നു​മൊ​ത്ത് സെ​ൽ​ഫി​യെ​ടു​ക്കു​മ്പോ​ൾ വി​നാ​യ​ക​ൻ പ​ടി​ക്ക് പു​റ​ത്താ​ണ്.

പ​റ​ഞ്ഞ് വ​ന്ന​ത് ഇ​ന്ന് ക​ണ്ട മ​നു​ഷ്യ​ത്വ ര​ഹി​ത​മാ​യ ഒ​രു ചി​ത്ര​ത്തെ​പ​റ്റി​യാ​ണ്.
എ​ന്തു​കൊ​ണ്ടാ​ണ് ഒ​രു വി​ഭാ​ഗ​ത്തെ മാ​ത്രം സ​ർ​ക്കാ​ർ പ്ര​ദ​ർ​ശ​ന വ​സ്തു​വാ​ക്കു​ന്ന​ത്? എ​ന്തു​കൊ​ണ്ട് നാ​യ​രു​ടെ?ന​മ്പ്യാ​രു​ടെ ? നമ്പൂ​തി​രി​യു​ടെ? ക്രി​സ്ത്യാ​നി​യു​ടെ? മു​സ്ലീ​മി​ന്‍റെ ? ‘ഷോ​കേ​സ് പീ​സു​ക​ൾ’ ഇ​ല്ല പ്ര​ദ​ർ​ശി​പ്പി​ക്കു​വാ​ൻ?

ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ദ​ളി​ത് വി​രു​ദ്ധ സ​വ​ർ​ണ്ണ പാ​ർ​ട്ടി CPIMമാ​ണ്, അ​ത് സു​ന്ദ​ര​യ്യ​യു​ടെ കാ​ല​മാ​യാ​ലും യ​ച്ചൂ​രി​യു​ടെ കാ​ല​മാ​യാ​ലും.

ഈ ​പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ അ​ട്രോ​സി​റ്റി കേ​സ് എ​ടു​ക്ക​ണം…..
പി​ണ​റാ​യി ത​മ്പു​രാ​ന്‍റെ ന​വോ​ത്ഥാ​നം…പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment