വി​നാ​യ​ക​നു ല​ഭി​ക്കു​ന്ന പി​ന്തു​ണ ദ​ളി​ത​ന്‍റേ​ത​ല്ല, സ​ഖാ​വി​ന്‍റേ​താ​ണ്;കേ​സെ​ടു​ത്ത് ജ​യി​ലി​ല്‍ ഇടണം; രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍

പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ മ​ദ്യ​പി​ച്ച് ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ വി​നാ​യ​ക​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍. 

വി​നാ​യ​ക​നു ല​ഭി​ക്കു​ന്ന പി​ന്തു​ണ ദ​ളി​ത​ന്‍റേ​ത​ല്ല, അ​ത് സ​ഖാ​വി​ന്‍റേ​താ​ണ്. കേ​സെ​ടു​ത്ത് അ​യാ​ളെ ജ​യി​ലി​ല്‍ ഇ​ടു​ക​യാ​ണ് വേ​ണ്ട​തെ​ന്നും  നേ​താ​വ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ചെ​യാ​ണ് രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം…

പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​രോ​ച​ക​വും അ​ശ്ലീ​ല​വു​മാ​യ ‘വി​നാ​യ​ക​ൻ ഷോ​യ്ക്ക് ‘ കി​ട്ടു​ന്ന ചി​ല കോ​ണു​ക​ളി​ലെ പി​ന്തു​ണ നി​ങ്ങ​ൾ കാ​ണു​ന്നു​ണ്ടോ? എ​ന്താ​ണ് ആ ​പി​ന്തു​ണ​യു​ടെ കാ​ര​ണം?​അ​യാ​ൾ ദ​ളി​ത​നാ​യ​തു​കൊ​ണ്ടാ​ണോ?
ഒ​രി​ക്ക​ലും അ​ല്ല.

കാ​ര​ണം അ​ത്ത​ര​ത്തി​ൽ എ​ന്ന​ല്ല അ​തി​ന്‍റെ ആ​യി​ര​ത്തി​ലൊ​ന്ന് പ്രി​വ്ലേ​ജ് അം​ബേ​ദ്ക്ക​ർ തൊ​ട്ട് കെ.​ആ​ർ. നാ​രാ​യ​ണ​ൻ വ​രെ​യു​ള്ള​വ​ർ​ക്കോ, ദ്രൗ​പ​തി മു​ർ​മ്മു തൊ​ട്ട് ര​മ്യ ഹ​രി​ദാ​സ് വ​രെ​യു​ള്ള​വ​ർ​ക്കോ കി​ട്ടി​യി​ട്ടി​ല്ല.

ഈ ​അ​ടു​ത്തും ര​മ്യ​യു​ടെ നാ​ട​ൻ പാ​ട്ടി​നെ തൊ​ട്ട് അ​വ​രു​ടെ വ​സ്ത്ര​ത്തെ വ​രെ കീ​റി​മു​റി​ച്ച് ഓ​ഡി​റ്റ് ചെ​യ്ത​പ്പോ​ൾ ഇ​പ്പോ​ൾ വി​നാ​യ​ക​ന് വേ​ണ്ടി ഒ​ച്ച​വെ​ക്കു​ന്ന ഏ​തെ​ങ്കി​ലും കോ​ണി​ൽ നി​ന്ന് ഒ​രു മൂ​ള​ലെ​ങ്കി​ലും കേ​ട്ടി​ട്ടു​ണ്ടോ?
ഇ​ല്ല.

അ​പ്പോ​ൾ വി​നാ​യ​ക​ന് കി​ട്ടു​ന്ന ഇ​മ്യൂ​ണി​റ്റി ദ​ളി​ത​ന്റെ​യ​ല്ല, സ​ഖാ​വി​ന്‍റെ​യാ​ണ്. സ​ഖാ​വ് വി​നാ​യ​ക​ന് തെ​റി പ​റ​യാം, ല​ഹ​രി ഉ​പ​യോ​ഗി​ച്ച സ്റ്റേ​ഷ​നി​ലെ​ത്തി അ​സ​ഭ്യം പ​റ​യാം, സ്ത്രീ ​വി​രു​ദ്ധ​ത പ​റ​യാം എ​ന്തു​മാ​കാം. കാ​ര​ണം അ​യാ​ൾ​ക്ക് പാ​ർ​ട്ടി ക​വ​ച​മു​ണ്ട്.

അ​തു ക​ണ്ട് അ​ട​പ്പാ​ടി​യി​ലെ മ​ധു പു​റ​ത്തി​റ​ങ്ങി​യാ​ൽ അ​തെ പാ​ർ​ട്ടി​ക്കാ​ർ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം ന​ട​ത്തും…. ബ​ല്ലാ​ത്ത പാ​ർ​ട്ടി ത​ന്നെ.!

അ​ല്ലെ​ങ്കി​ൽ ത​ന്നെ ഈ ​പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ പ​റ​ഞ്ഞു വെ​ക്കു​ന്ന​ത് എ​ന്താ​ണ്? ദ​ളി​ത​നാ​യാ​ൽ ബോ​ധ​മി​ല്ലാ​തെ തെ​റി പ​റ​യും, അ​സ​ഭ്യം പ​റ​യും എ​ന്നൊ​ക്കെ​യാ​ണോ? എ​ത്ര വൃ​ത്തി​കെ​ട്ട ജാ​തി ബോ​ധ​വും ദ​ളി​ത് വി​രു​ദ്ധ​ത​യു​മാ​ണ് നി​ങ്ങ​ളെ കൊ​ണ്ട് അ​ങ്ങ​നെ ചി​ന്തി​പ്പി​ക്കു​ന്ന​ത്.!

ബോ​ധ​മി​ല്ലാ​തെ തെ​റി പ​റ​യു​ന്ന​വ​ര​ല്ല ഹേ ​അ​യ്യ​ങ്കാ​ളി​യു​ടെ അം​ബേ​ദ്ക്ക​റു​ടെ പി​ന്മു​റ….. അ​ങ്ങ​നെ ചാ​പ്പ കു​ത്തി പോ​ളി​റ്റ് ബ്യൂ​റോ​യി​ൽ നി​ന്ന് നി​ങ്ങ​ൾ മാ​റ്റി നി​ർ​ത്തി​ക്കോ അ​ത് നി​ങ്ങ​ളു​ടെ ഇ​ഷ്ടം, അ​ങ്ങ​നെ പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല അ​ത് ഈ ​രാ​ജ്യ​ത്തി​ന്റെ ഇ​ഷ്ടം….

സ​ഖാ​വ് വി​നാ​യ​ക​ൻ കാ​ണി​ച്ച​ത് ശു​ദ്ധ തോ​ന്നി​വാ​സ​വും, നി​യ​മ​ലം​ഘ​വ​ന​വു​മാ​ണ്. കേ​സെ​ടു​ത്ത് ജ​യി​ലി​ലി​ട​ണം…​മ​ന​സ്സി​ലാ​യോ സാ​റെ. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment