പു​ല​ർ​കാ​ല​ത്ത് വോ​ട്ടു​തേ​ടി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ; സ്ഥാ​നാ​ർ​ഥി​യെ സ്നേ​ഹ​ത്തോ​ടെ സ്വീ​ക​രി​ച്ച് വോ​ട്ട​ർ​മാ​ർ

പാ​ല​ക്കാ​ട്: പു​ല​ർ​ച്ചെ​യാ​ണ് പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ മേ​ലാ​മു​റി പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലേ​ക്ക് എ​ത്തു​ന്ന​ത്. രാ​ഹു​ലി​നെ ക​ണ്ട​തും വ്യാ​പാ​രി​ക​ളും അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രും സ്ഥാ​നാ​ർ​ഥി​യെ സ്നേ​ഹ​ത്തോ​ടെ സ്വീ​ക​രി​ച്ചു.

പ​ല​രും രാ​ഹു​ലി​നോ​ട് പ​റ​ഞ്ഞ​ത് സ​ർ​ക്കാ​രി​നെ​തി​രാ​യ പ​രി​ഭ​വ​ങ്ങ​ളു​ടെ ക​ദ​ന​ക​ഥ​ക​ൾ. വ്യാ​പാ​ര മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ സ്ഥാ​നാ​ർ​ഥി​ക്ക് മു​ന്പി​ൽ അ​വ​ർ അ​വ​ത​രി​പ്പി​ച്ചു. സെ​ൽ​ഫി പ​ക​ർ​ത്തി​യും ആ​ശ്ലേ​ഷി​ച്ചും രാ​ഹു​ലി​നോ​ടു​ള്ള സ്നേ​ഹം പ​ങ്കു​വ​ച്ചു. എ​ല്ലാ​വ​രോ​ടും നി​റ​ഞ്ഞ മ​ന​സും തെ​ളി​ഞ്ഞ പു​ഞ്ചി​രി​യു​മാ​യി രാ​ഹു​ൽ വോ​ട്ട​ഭ്യ​ർ​ത്ഥ​ന ന​ട​ത്തി.

പാ​ല​ക്കാ​ടി​ന്‍റെ മു​ൻ എം​എ​ൽ​എ ഷാ​ഫി പ​റ​ന്പി​ൽ എം​പി​യും മാ​ർ​ക്ക​റ്റി​ൽ രാ​ഹു​ലി​നൊ​പ്പം എ​ത്തി​യി​രു​ന്നു. ഷാ​ഫി പ​റ​ന്പി​ലി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി ചി​ല​ർ വാ​ചാ​ല​രാ​യി. ത​നി​ക്ക് മു​ന്പി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​ശ്ന​ങ്ങ​ൾ​ക്ക് കൂ​ടെ​യു​ണ്ടാ​കു​മെ​ന്ന ഉ​റ​പ്പ് ന​ൽ​കി​യാ​ണ് രാ​ഹു​ൽ അ​വി​ടെ നി​ന്നും യാ​ത്ര പ​റ​ഞ്ഞി​റ​ങ്ങി​യ​ത്.

Related posts

Leave a Comment