എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഒ​രു ക​റ​യാ​യി​രു​ന്നു ധോ​ണി​യു​മാ​യു​ള്ള ബ​ന്ധം; ഒരു നാൾ എന്‍റെ മക്കൾ ഇതിനെക്കുറിച്ച് ചോദിച്ചേക്കാമെന്ന് റായ് ലക്ഷ്മി


എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഒ​രു ക​റ​യാ​യി​രു​ന്നു ധോ​ണി​യു​മാ​യു​ള്ള ബ​ന്ധം. പ​ര​സ്പ​രം പി​രി​ഞ്ഞു​വെ​ങ്കി​ലും ഞ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഇ​പ്പോ​ഴും ബ​ഹു​മാ​ന​മു​ണ്ട്.

ധോ​ണി​യു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​തി​ന് ശേ​ഷം എ​നി​ക്ക് മൂ​ന്നോ നാ​ലോ പ്ര​ണ​യ ബ​ന്ധ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്.

അ​ടു​ത്തെ​ങ്ങും വി​ട്ടു പോ​കാ​ത്ത ഒ​രു ക​റ​യോ, പാ​ടോ ആ​ണ് ധോ​ണി​യു​മാ​യു​ള്ള എ​ന്‍റെ ബ​ന്ധ​മെ​ന്ന് ഞാ​ന്‍ മ​ന​സി​ലാ​ക്കു​ന്നു.

ധോ​ണി​യു​ടെ ഭൂ​ത​കാ​ല​ത്തെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ഴെ​ല്ലാം മാ​ധ്യ​മ​ങ്ങ​ള്‍ ഞ​ങ്ങ​ളു​ടെ ബ​ന്ധ​ത്തെ എ​ടു​ത്തു കൊ​ണ്ട് വ​രും.

ഒ​രു​കാ​ല​ത്ത് എ​ന്‍റെ മ​ക്ക​ള്‍ പോ​ലും അ​ത് ടി​വി​യി​ല്‍ കാ​ണു​ക​യും എ​ന്നോ​ട് അ​തേ​ക്കു​റി​ച്ച് ചോ​ദി​ക്കു​ക​യും ചെ​യ്യും എ​ന്നാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്. -റാ​യ് ല​ക്ഷ്മി

Related posts

Leave a Comment