ര​ജ​നി​കാ​ന്തി​ന്‍റെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം; സു​പ്ര​ധാ​ന യോ​ഗം തു​ട​ങ്ങി; പുറത്ത് തിങ്ങിനിറഞ്ഞ് ആരാധകരും

 

ചെ​ന്നൈ: ത​മി​ഴ് സൂ​പ്പ​ർ താ​രം ര​ജ​നി​കാ​ന്തി​ന്‍റെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​കു​ന്നു. ര​ജ​നി​കാ​ന്ത് ഫാ​ൻ​സ്‌ അ​സോ​സി​യേ​ഷ​ൻ ആ​യ മ​ക്ക​ൾ മ​ൻ​ഡ്ര​ത്തി​ന്‍റെ യോ​ഗം ചേ​രു​ക​യാ​ണ്. കോ​ട​മ്പാ​ക്കം രാ​ഘ​വേ​ന്ദ്ര ക​ല്യാ​ണ മ​ണ്ഡ​പ​ത്തി​ൽ ആ​ണ് യോ​ഗം.

പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ച് നി​ർ​ണാ​യ​ക തീ​രു​മാ​നം യോ​ഗ​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. നൂറുകണക്കിന് ആരാധകരാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്.

അ​തേ​സ​മ​യം, ത​ന്‍റെ നേ​രി​ട്ടു​ള്ള രാ​ഷ്ട്രീ​യ പ്ര​വേ​ശം അ​ട​ഞ്ഞ അ​ധ്യാ​യ​മെ​ന്ന നി​ല​പാ​ടി​ൽ ത​ന്നെ​യാ​ണ് താ​രം.എ​ന്നാ​ൽ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​ല്ലെ​ന്ന തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​മി​ഴ്നാ​ട്ടി​ൽ ഉ​ട​നീ​ളം ആ​രാ​ധ​ക​ർ പോ​സ്റ്റ​ർ പ​തി​ച്ചി​രി​ക്കു​ക​യാ​ണ്.

ക​ടു​ത്ത സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പു​തി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ യോ​ഗ​ത്തി​ൽ മു​ന്നോ​ട്ട് വ​യ്ക്കാ​നാ​ണ് താ​ര​ത്തി​ന്‍റെ തീ​രു​മാ​നം.

Related posts

Leave a Comment