നാ​ട​ക​ങ്ങ​ളി​ൽ നി​ന്ന് വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് ചേ​ക്കേ​റി​യ അ​ന​ശ്വ​ര പ്ര​തി​ഭ; രാ​ജ​ൻ പി. ​ദേ​വ് അ​നു​സ്മ​ര​ണം ന​ട​ത്തി

ചേർ​ത്ത​ല: അ​ന​ശ്വ​ര ന​ട​ന്‍ രാ​ജ​ൻ പി. ​ദേ​വി​ന്‍റെ​റെ 15-ാം ച​ര​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ചേ​ർ​ത്ത​ല സം​സ്കാ​ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​നു​സ്മ​ര​ണ​യോ​ഗം ന​ട​ത്തി.

ചേ​ർ​ത്ത​ല വു​ഡ്‌​ലാ​ൻ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജോ​സ​ഫ് മാ​രാ​രി​ക്കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ട​ക ക​ലാ​കാ​ര​ൻ അ​ഭ​യ​ൻ ക​ല​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ടി.​എ​സ്. അ​ജ​യ​കു​മാ​ർ, വെ​ട്ട​യ്ക്ക​ല്‍ മ​ജീ​ദ്, ടോം ​ജോ​സ​ഫ് ച​മ്പ​ക്കു​ളം, ബാ​ല​ച​ന്ദ്ര​ൻ പാ​ണാ​വ​ള്ളി, ബേ​ബി തോ​മ​സ്, എം.​വി. ഉ​ത്ത​മ​ക്കു​റു​പ്പ്, രാ​ജു പ​ള്ളി​പ്പ​റ​മ്പി​ൽ, ശി​വ​സ​ദ, ക​ല​വൂ​ർ വി​ജ​യ​ൻ, കെ.​കെ.​ആ​ർ. കാ​യി​പ്പു​റം, ക​മ​ലാ​സ​ന​ൻ വൈ​ഷ്ണ​വം, പ്ര​ദീ​പ് കൊ​ട്ടാ​രം എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി.

Related posts

Leave a Comment