നൂ​റി​ൽ നൂ​റും ഷോ​മാ​ൻ: ഇ​​​​ന്ന് രാ​​​​ജ് ക​​​​പൂ​​​​ർ ജ​​​​ന്മ​​​​ശ​​​​താ​​​​ബ്ദി

ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: ഞാ​​​​​​​ൻ മ​​​​​​​രി​​​​​​​ച്ചാ​​​​​​​ൽ മൃ​​​​​​​ത​​​​​​​ദേ​​​​​​​ഹം എ​​​​​​​ന്‍റെ സ്റ്റു​​​​​​​ഡി​​​​​​​യോ​​​​​​​യി​​​​​​​ലേ​​​​​​​ക്കു​​​​​​​കൊ​​​​​​​ണ്ടു​​​​​​​വ​​​​​​​രി​​​​​​​ക. അ​​​​​​​വി​​​​​​​ടു​​​​​​​ത്തെ ലൈ​​​​​​​റ്റും ആ​​​​​​​ക‌്ഷ​​​​​​​ൻ, ആ​​​​​​​ക‌്ഷ​​​​​​​ൻ.. എ​​​​​​​ന്ന വി​​​​​​​ളി​​​​​​​ക​​​​​​​ളും കേ​​​​​​​ട്ടാ​​​​​​​ൽ ഞാ​​​​​​​ൻ എ​​​​​​​ണീ​​​​​​​റ്റേ​​​​​​​ക്കാം. മ​​​​​​​രി​​​​​​​ച്ചു​​​​​​​കി​​​​​​​ട​​​​​​​ക്കു​​​​​​​മ്പോ​​​​​​​ഴും ആ​​​​​​​ക‌്ഷ​​​​​​​ൻ പ​​​​​​​റ​​​​​​​ഞ്ഞാ​​​​​​​ൽ ചാ​​​​​​​ടി​​​​​​​യെ​​​​​​​ണീ​​​​​​​റ്റേ​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന അ​​​​​​​ഭി​​​​​​​ന​​​​​​​യാ​​​​​​​ഭി​​​​​​​നി​​​​​​​വേ​​​​​​​ശ​​​​​​​ത്തി​​​​​​​ന്‍റെ പേ​​​​​​​രാ​​​​​​​ണ് ഇ​​​​​​​ന്ത്യ​​​​​​​ൻ സി​​​​​​​നി​​​​​​​മ​​​​​​​യു​​​​​​​ടെ ഷോ​​​​​​​മാ​​​​​​​ൻ രാ​​​​​​​ജ് ക​​​​​​​പൂ​​​​​​​ർ.

സ്വ​​​​​​​ത​​​​​​​ന്ത്രാ​​​​​​​ന​​​​​​​ന്ത​​​​​​​ര ഇ​​​​​​​ന്ത്യ പ്ര​​​​​​​ണ​​​​​​​യി​​​​​​​ച്ച​​​​​​​തും വി​​​​​​​ര​​​​​​​ഹി​​​​​​​യാ​​​​​​​യ​​​​​​​തും ഈ ​​​​​​​അ​​​​​​​ഭി​​​​​​​ന​​​​​​​യ​​​​​​​പ്ര​​​​​​​തി​​​​​​​ഭ​​​​​​​യു​​​​​​​ടെ രൂ​​​​​​​പ​​​​​​​ത്തി​​​​​​​ലും ശ​​​​​​​ബ്ദ​​​​​​​ത്തി​​​​​​​ലു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഇ​​​​​​​ന്ത്യ​​​​​​​ൻ ച​​​​​​​ല​​​​​​​ന​​​​​​​ചി​​​​​​​ത്രം ക​​​​​​​ണ്ട എ​​​​​​​ക്കാ​​​​​​​ല​​​​​​​ത്തെ​​​​​​​യും ഷോ​​​​​​​മാ​​​​​​​ൻ രാ​​​​​​​ജ് ക​​​​​​​പൂ​​​​​​​റി​​​​​​​ന്‍റെ നൂ​​​​​റാം ജ​​​​​​​ന്മ​​​​​​​ദി​​​​​​​ന​​​​​​​മാ​​​​​​​ണി​​​​​​​ന്ന്. മ​​​​​​​ക​​​​​​​ൾ എ​​​​​​​ഴു​​​​​​​തി​​​​​​​യ പു​​​​​​​സ്ത​​​​​​​ക​​​​​​​ത്തി​​​​​​​ലാ​​​​​​​ണ്, മ​​​​​​​ര​​​​​​​ണ​​​​​​​നി​​​​​​​ദ്ര​​​​​​​യി​​​​​​​ൽ​​​​​​​പ്പോ​​​​​​​ലും ആ​​​​​​​ക്ഷ​​​​​​​ൻ പ​​​​​​​റ​​​​​​​ഞ്ഞാ​​​​​​​ൽ അ​​​​​​​ഭി​​​​​​​നി​​​​​​​യ​​​​​​​ച്ചു​​​​​​​തു​​​​​​​ട​​​​​​​ങ്ങു​​​​​​​മെ​​​​​​​ന്നു രാ​​​​​​​ജ് ക​​​​​​​പൂ​​​​​​​ർ പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​ത്.

1948ൽ ​​​​​​​ആ​​​​​​​ണ് അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​ന്‍റെ ആ​​​​​​​ദ്യ​​​​​​​ത്തെ സി​​​​​​​നി​​​​​​​മ പു​​​​​​​റ​​​​​​​ത്തി​​​​​​​റ​​​​​​​ങ്ങു​​​​​​​ന്ന​​​​​​​ത്, ഇ​​​​​​​ന്ത്യ സ്വ​​​​​​​ത​​​​​​​ന്ത്ര​​​​​​​യാ​​​​​​​യ തൊ​​​​​​​ട്ട​​​​​​​ടു​​​​​​​ത്ത വ​​​​​​​ർ​​​​​​​ഷം. പി​​​​​​​ന്നീ​​​​​​​ട് സ്വ​​​​​​​ത​​​​​​​ന്ത്ര ഇ​​​​​​​ന്ത്യ അ​​​​​​​വ​​​​​​​ളു​​​​​​​ടെ മോ​​​​​​​ഹ​​​​​​​ങ്ങ​​​​​​​ളും മോ​​​​​​​ഹ​​​​​​​ഭം​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളും കൊ​​​​​​​ട്ട​​​​​​​ക തി​​​​​​​ര​​​​​​​ശീ​​​​​​​ല​​​​​​​യി​​​​​​​ൽ രാ​​​​​​​ജ് ക​​​​​​​പൂ​​​​​​​റി​​​​​​​ലൂ​​​​​​​ടെ സാ​​​​​​​ക്ഷാ​​​​​​​ത്ക​​​​​​​രി​​​​​​​ച്ചു. സം​​​​​​​വി​​​​​​​ധാ​​​​​​​യ​​​​​​​ക​​​​​​​ൻ, ആ​​​​​​​ർ​​​​​​​കെ സ്റ്റു​​​​​​​ഡി​​​​​​​യോ ആ​​​​​​​രം​​​​​​​ഭി​​​​​​​ച്ച സം​​​​​​​രം​​​​​ഭ​​​​​​​ക​​​​​​​ൻ, സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ലെ ക​​​​​​​പൂ​​​​​​​ർ കു​​​​​​​ടും​​​​​​​ബ​​​​​​​വാ​​​​​​​ഴ്ച​​​​​​​യു​​​​​​​ടെ ഉ​​​​​​​ദ്ഘാ​​​​​​​ട​​​​​​​ക​​​​​​​ൻ വി​​​​​​​ശേ​​​​​​​ഷ​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ പ​​​​​​​ല​​​​​​​തി​​​​​​​ലും വ​​​​​​​ലു​​​​​​​താ​​​​​​​യി ഇ​​​​​​​ന്ത്യ ആ​​​​​​​ഘോ​​​​​​​ഷി​​​​​​​ച്ച​​​​​​​ത് രാ​​​​​​​ജ് സാ​​​​​​​ഹി​​​​​​​ബ് എ​​​​​​​ന്ന ഷോ​​​​​​​മാ​​​​​​​നെ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

അ​​​​​​​ഭി​​​​​​​നേ​​​​​​​താ​​​​​​​വാ​​​​​​​യ പൃ​​​​​​​ഥ്വി​​​​​​​രാ​​​​​​​ജ് ക​​​​​​​പൂ​​​​​​​റി​​​​​​​ന്‍റെ മ​​​​​​​ക​​​​​​​നാ​​​​​​​യി 1924 ഡി​​​​​​​സം​​​​​​​ബ​​​​​​​ര്‍ 14നാ​​​​​​​യി​​​​​​​രു​​​​​​​ന്നു സൃ​​​​​​​ഷ്ടി നാ​​​​​​​ഥ് ക​​​​​​​പൂ​​​​​​​ര്‍ എ​​​​​​​ന്ന രാ​​​​​​​ജ് ക​​​​​​​പൂ​​​​​​​ർ ജ​​​​​​​നി​​​​​​​ച്ച​​​​​ത്. 17 ാം വ​​​​​​​യ​​​​​​​സി​​​​​​​ൽ അ​​​​​​​ദ്ദേ​​​​​​​ഹം പി​​​​​​​താ​​​​​​​വി​​​​​​​ന്‍റെ സ​​​​​​​ഹാ​​​​​​​യി​​​​​​​യാ​​​​​​​യി സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ലെ​​​​​​​ത്തി. ആ​​​​​​​ദ്യ​​​​​​​മാ​​​​​​​യി സി​​​​​​​നി​​​​​​​മ സം​​​​​​​വി​​​​​​​ധാ​​​​​​​നം ചെ​​​​​​​യ്യു​​​​​​​മ്പോ​​​​​​​ൾ അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തി​​​​​​​നു പ്രാ​​​​​​​യം വെ​​​​​​​റും 24. സി​​​​​​​നി​​​​​​​മ​​​​​​​യു​​​​​​​ടെ നി​​​​​​​ർ​​​​​​​മാ​​​​​​​താ​​​​​​​വ് മാ​​​​​​​ത്ര​​​​​​​മ​​​​​​​ല്ല പ്ര​​​​​​​ധാ​​​​​​​ന ന​​​​​​​ട​​​​​​​നും രാ​​​​​​​ജ് ക​​​​​​​പൂ​​​​​​​ർ​​​​​ത​​​​​​​ന്നെ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. 1948 ൽ ​​​​​​​പു​​​​​​​റ​​​​​​​ത്തി​​​​​​​റ​​​​​​​ങ്ങി​​​​​​​യ അ​​​​​​​ഗ്നി​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു സി​​​​​​​നി​​​​​​​മ. പി​​​​​​​ന്നീ​​​​​​​ട് പ്ര​​​​​​​ശ​​​​​​​സ്ത​​​​​​​മാ​​​​​​​യ ആ​​​​​​​ർ​​​​​​​കെ ഫി​​​​​​​ലിം​​​​​​​സ് എ​​​​​​​ന്ന നി​​​​​​​ർ​​​​​​​മാ​​​​​​​ണ ക​​​​​​​മ്പ​​​​​​​നി തു​​​​​​​ട​​​​​​​ങ്ങു​​​​​​​ന്ന​​​​​​​തും ഈ ​​​​​​​സി​​​​​​​നി​​​​​​​മ​​​​​​​യി​​​​​​​ലൂ​​​​​​​ടെ​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. 10 സി​​​​​​​നി​​​​​​​മ​​​​​​​ക​​​​​​​ൾ സം​​​​​​​വി​​​​​​​ധാ​​​​​​​നം ചെ​​​​​​​യ്ത​​​​​​​പ്പോ​​​​​​​ൾ 15 എ​​​​​​​ണ്ണ​​​​​​​ത്തി​​​​​​​ന്‍റെ നി​​​​​​​ർ​​​​​​​മാ​​​​​​​താ​​​​​​​വാ​​​​​​​യി.

മൂ​​​​​​​ന്നു ദേ​​​​​​​ശീ​​​​​​​യ പു​​​​​​​ര​​​​​​​സ്‌​​​​​​​കാ​​​​​​​ര​​​​​​​ങ്ങ​​​​​​​ള്‍ ഉ​​​​​​​ള്‍​പ്പ​​​​​​​ടെ നി​​​​​​​ര​​​​​​​വ​​​​​​​ധി പു​​​​​​​ര​​​​​​​സ്‌​​​​​​​കാ​​​​​​​ര​​​​​​​ങ്ങ​​​​​​​ളും അ​​​​​​​ദ്ദേ​​​​​​​ഹ​​​​​​​ത്തെ തേ​​​​​​​ടി​​​​​​​യെ​​​​​​​ത്തി. 1988ൽ ​​​​​​​രാ​​​​​​​ജ്യം ദാ​​​​​​​ദാ സാ​​​​​​​ഹേ​​​​​​​ബ് ഫാ​​​​​​​ല്‍​ക്കെ പു​​​​​​​ര​​​​​​​സ്‌​​​​​​​കാ​​​​​​​രം ന​​​​​​​ല്‍​കി ആ​​​​​​​ദ​​​​​​​രി​​​​​​​ച്ചു. പു​​​​​​​ര​​​​​​​സ്‌​​​​​​​കാ​​​​​​​രം വാ​​​​​​​ങ്ങാ​​​​​​​നാ​​​​​​​യി ഡ​​​​​​​ല്‍​ഹി​​​​​​​യി​​​​​​​ല്‍ എ​​​​​​​ത്തി​​​​​​​യ അ​​​​​​​ദ്ദേ​​​​​​​ഹം ക​​​​​​​ടു​​​​​​​ത്ത ആ​​​​​​​സ്ത്മ​​​​​​​യെ​​​​​ത്തു​​​​​​​ട​​​​​​​ര്‍​ന്ന് ഓ​​​​​​​ഡി​​​​​​​റ്റോ​​​​​​​റി​​​​​​​യ​​​​​​​ത്തി​​​​​​​ൽ കു​​​​​​​ഴ​​​​​​​ഞ്ഞു​​​​​വീ​​​​​​​ണു. ഉ​​​​​​​ട​​​​​​​ൻ ആ​​​​​​​ശു​​​​​​​പ​​​​​​​ത്രി​​​​​​​യി​​​​​​​ല്‍ പ്ര​​​​​​​വേ​​​​​​​ശി​​​​​​​പ്പി​​​​​​​ച്ചു. ഒ​​​​​​​രു മാ​​​​​​​സ​​​​​​​ത്തി​​​​​​​നു​​​​​ശേ​​​​​​​ഷം 63-ാം വ​​​​​​​യ​​​​​​​സി​​​​​​​ല്‍ അ​​​​​​​ദ്ദേ​​​​​​​ഹം വി​​​​​​​ട​​​​​​​പ​​​​​​​റ​​​​​​​ഞ്ഞു.

Related posts

Leave a Comment