തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ഇടുക്കി എസ്പി കെ.ബി. വേണുഗോപാലിനെതിരെ നടപടിയുണ്ടാകും. വേണുഗോപാലിനെ തൽസ്ഥാനത്തുനിന്ന് നീക്കുമെന്നും പുതിയ ചുമതല നൽകില്ലെന്നുമാണു റിപ്പോർട്ടുകൾ. കസ്റ്റഡിമരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം റിപ്പോർട്ട് സമർപ്പിച്ചശേഷമാകും തുടർനടപടി.
നെടുങ്കണ്ടം കസ്റ്റഡിമരണം; ഇടുക്കി എസ്പിക്കെതിരേ നടപടിക്കു സാധ്യത; പുതിയ ചുമതല നൽകില്ല
