താനൊരു അമ്മയാകാൻ ആഗ്രഹിക്കുന്നതായി ബോളിവുഡിലെ ഹോട്ട് സുന്ദരി രാഖി സാവന്ത്. മുംബൈയിലെ ഒരു പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് താൻ വിവാഹിതയായ കാര്യം വെളിപ്പെടുത്തവേയാണ് രാഖി അമ്മയാകാനുള്ള ആഗ്രഹം പറഞ്ഞത്.
ജൂലൈ 28നായിരുന്നു രാഖി മുപ്പത്തിയാറുകാരനായ റിതേഷിനെ വിവാഹം കഴിച്ചത്. അടുത്ത വർഷം തന്നെ താൻ അമ്മയാകുമെന്നാണ് രാഖി പറയുന്നത്.