രാംഗോപാല്‍ വര്‍മ എന്നും വിവാദങ്ങളുടെ കളിത്തോഴനാണ്. വിവാദങ്ങളില്ലാതെ വര്മയില്ലെന്നതാണ് അദ്ദേഹത്തിന്റെ പോളിസി. തന്റെ ആദ്യ ഹൃസ്വചിത്രം ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്താണ് വര്‍മ്മ പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്.’ എന്റെ മകള്‍ക്ക് സണ്ണി ലിയോണ്‍ ആകണം” ഇതാണ് ഹൃസ്വചിത്രത്തിന്റെ പേര്. പുകിലിനു കാരണം വേറെ വല്ലോം വേണോ, ഒരു പെണ്‍കുട്ടിയുടെ സ്വതന്ത്രപരമായ ജീവിതത്തെക്കുറിച്ചാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മക്രാന്ദ് ദേശ്പാണ്ഡെ, ദിവ്യ, നൈന ഗാംഗുലി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
”എന്റെ മകള്‍ക്ക് സണ്ണി ലിയോണ്‍ ആകണം” വിവാദത്തിനു തിരികൊളുത്തിയ രാംഗോപാല്‍ വര്‍മയുടെ പുതിയ ഹൃസ്വചിത്രം കാണാം…
