രാംഗോപാല് വര്മ എന്നും വിവാദങ്ങളുടെ കളിത്തോഴനാണ്. വിവാദങ്ങളില്ലാതെ വര്മയില്ലെന്നതാണ് അദ്ദേഹത്തിന്റെ പോളിസി. തന്റെ ആദ്യ ഹൃസ്വചിത്രം ഇന്റര്നെറ്റില് പോസ്റ്റ് ചെയ്താണ് വര്മ്മ പുതിയ വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്.’ എന്റെ മകള്ക്ക് സണ്ണി ലിയോണ് ആകണം” ഇതാണ് ഹൃസ്വചിത്രത്തിന്റെ പേര്. പുകിലിനു കാരണം വേറെ വല്ലോം വേണോ, ഒരു പെണ്കുട്ടിയുടെ സ്വതന്ത്രപരമായ ജീവിതത്തെക്കുറിച്ചാണ് ചിത്രം ചര്ച്ച ചെയ്യുന്നത്. മക്രാന്ദ് ദേശ്പാണ്ഡെ, ദിവ്യ, നൈന ഗാംഗുലി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്.
Related posts
വിവാഹ ചടങ്ങിനിടെ അതിഥികൾക്ക് നേരേ പൂജാപാത്രം വലിച്ചെറിഞ്ഞ് പുരോഹിതന്; വൈറലായി വീഡിയോ
വിവാഹം എന്നു പറയുന്നത് വരനും വധുവും മാത്രമല്ല കൂടിച്ചേരുന്നത്. മറിച്ച് രണ്ട് കുടുംബങ്ങൾ കൂടിയാണ്. ഹിന്ദു വിശ്വാസ പ്രകാരം വരൻ വധുവിന്റെ...കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ…. പച്ചക്കറി വില്പനക്കാരന്റെ മകളുടെ വിവാഹം ആഘോഷമാക്കി സൊസൈറ്റിയിലുള്ളവർ
നിർധനരായ പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുത്ത വാർത്തകളൊക്കെ സോഷ്യൽ മീഡിയയിൽ വലിയ വാർത്തകളായിട്ടുണ്ട്. അതുപോലെ ഒരു കല്യാണക്കാര്യമാണ് വീണ്ടും ചർച്ചയാകുന്നത്. സീനിയർ സിറ്റിസൺ...ആണ്ടവാ… ഇന്റർവ്യൂ ജയിക്കണമെങ്കിൽ 10 മിനിറ്റ് മോർച്ചറിയിൽ നിൽക്കണം; വ്യത്യസ്തമായ ഉപാധികളുമായി കന്പനി
ഒരു ജോലിക്കായ് കുറേ കഷ്ടപ്പെടുന്നവരാണ് നമ്മൾ. പല തരത്തിലുമുള്ള കടന്പകൾ കടന്നാകും ജോലിക്ക് പ്രവേശിക്കുന്നത്. റുഷാൻ മുനിസിപ്പൽ ബ്യൂറോ ഓഫ് ഹ്യൂമൻ...