തെന്നിന്ത്യന്‍ ചലചിത്ര ലോകത്തിന്റെ പ്രിയങ്കരിയായിരുന്ന നടി രംഭയ്ക്ക് ഒരു ആണ്‍കുട്ടി പിറന്നു. ഭര്‍ത്താവായ ഇന്തിരന് പത്മനന്തന് രംഭയുടെ ഇന്‍സ്റ്റാഗ്രാമിലൂടെ ആണ്‍കുട്ടി പിറന്ന വിവരം അറിയിച്ചത്. ടൊറോന്ോയിലെ മൗണ്ട് സിനായി ഹോസ്പിറ്റലിലായിരുന്നു കുഞ്ഞിന്റെ ജനനം.
ഗര്‍ഭകാലം ആഘോഷമാക്കി സമന്ത ചടങ്ങില്‍ നൃത്തം ചെയ്യുന്ന രംഭയുടെ ചിത്രങ്ങള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ബിസിനസ്സുകാരനും ഭര്‍ത്താവുമായ ഇന്ദ്രന് പദ്പനാഭനൊപ്പമുള്ള ഗര്‍ഭകാല ഫോട്ടോകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ലാന്യ, സാഷ എന്നിങ്ങനെ രണ്ടു പെണ്‍കുട്ടികളും ഈ ദമ്പതികള്‍ക്ക് ഉണ്ട്. ജീവിതത്തിലേക്ക് ഒരു കുഞ്ഞനിയന് വന്ന സന്തോഷത്തിലാണഅ ലാന്യയും സാഷയും.
രംഭ അഭിനയം നിര്‍ത്തി കാനടയിലെ ബിസിനസ്സുകാരനായ ഇന്ദ്രന് പദ്പനാഭനെ വിവാഹം ചെയ്തിരുന്നു. ഇതിന് ശേഷം രംഭ 2010ല്‍ രംഭ ടൊറോന്ോയിലേക്ക് പോയിരുന്നു. ഗര്‍ഭകാലം ആഘോഷമാക്കി സീമന്ത ചടങ്ങില്‍ നൃത്തം ചെയ്യുന്ന രംഭയുടെ ചിത്രങ്ങള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.