അത് എന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്; അ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ എ​ന്‍റെ വി​വാ​ഹ​ത്തെ ബാ​ധി​ക്കുമെന്ന് രാം ചരൺ


ഞാ​ന്‍ വി​വാ​ഹി​ത​നാ​ണ്. അ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ എ​ന്‍റെ വി​വാ​ഹ​ത്തെ ബാ​ധി​ക്കും. ഭ​ര്‍​ത്താ​വെ​ന്ന നി​ല​യി​ല്‍, മ​റ്റ് സ്ത്രീ​ക​ളി​ല്‍നി​ന്നും എ​ന്നെ സം​ര​ക്ഷി​ച്ചു നി​ര്‍​ത്തേ​ണ്ട അ​വ​സ്ഥ​യി​ലേ​ക്ക് എ​ന്‍റെ ഭാ​ര്യ​യെ കൊ​ണ്ടു വ​രാ​തി​രി​ക്കു​ക എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

ചി​രു​ത എ​ന്‍റെ അ​ര​ങ്ങേ​റ്റ സി​നി​മ​യാ​ണ്. അ​ന്ന് മു​ത​ല്‍ ഞാ​ന്‍ നേ​ഹ​യെ ര​ഹ​സ്യ​മാ​യി വി​വാ​ഹം ക​ഴി​ക്കു​ക​യും ഹ​ണി​മൂ​ണി​ന് പോ​വു​ക​യും ചെ​യ്ത​താ​യി കിം​വ​ദ​ന്തി​ക​ളു​ണ്ട്.

എ​ന്‍റെ അ​ച്ഛ​ന്‍ പ​റ​ഞ്ഞ​ത് വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ കാ​ര്യ​മാ​ക്കേ​ണ്ട എ​ന്നാ​ണ്. ര​ഹ​സ്യ​വി​വാ​ഹ വാ​ര്‍​ത്ത പ്ര​ച​രി​ക്കു​ന്ന കാ​ല​ത്ത് ഉ​പാ​സ​ന​യും ഞാ​നും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു.

അ​തി​നാ​ല്‍ വാ​ര്‍​ത്ത​ക​ളെ​ക്കു​റി​ച്ച് എ​ന്നോ​ട് ഉ​പാ​സ​ന​യും അ​ന്ന് ചോ​ദി​ച്ചി​രു​ന്നു. അ​വ​ള്‍​ക്ക​റി​യാ​മാ​യി​രു​ന്നു അ​ത് തെ​റ്റാ​യ വാ​ര്‍​ത്ത​യാ​ണെ​ന്ന്.

ഞ​ങ്ങ​ള്‍ വി​വാ​ഹം ക​ഴി​ച്ച ശേ​ഷ​വും ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ വി​വാ​ഹ ജീ​വി​ത​ത്തെ ബാ​ധി​ക്ക​രു​തെ​ന്ന് ഞ​ങ്ങ​ള്‍ ഉ​റ​പ്പു വ​രു​ത്തി​യി​ട്ടു​ണ്ട്. ഉ​പ​സാ​ന​യ്ക്ക് ഇ​തൊ​ക്കെ മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ക്കു​ന്നു​ണ്ട്. –രാം​ച​ര​ൺ

Related posts

Leave a Comment