മ​ര​ണ​പ്പെ​ട്ട ആ​രാ​ധ​ക​ന്‍റെ വീ​ട്ടി​ലെ​ത്തി ധ​ന​സ​ഹാ​യം ന​ല്‍​കി രാം​ച​ര​ണ്‍

മ​ര​ണ​പ്പെ​ട്ട ആ​രാ​ധ​ക​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച് ധ​ന സ​ഹാ​യം ന​ല്‍​കി തെ​ലു​ങ്ക് താ​രം രാം​ച​ര​ണ്‍. നൂ​ര്‍ അ​ഹ​മ്മ​ദ് എ​ന്ന താ​ര​ത്തി​ന്‍റെ ആ​രാ​ധ​ക​നാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. രാം​ച​ര​ണി​ന്‍റെ​യും പി​താ​വ് ചി​ര​ഞ്ജീ​വി​യു​ടെ​യും വ​ലി​യ ആ​രാ​ധ​ക​നും ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍റെ മു​ന്‍​നി​ര​യി​ലു​ള്ള ആ​ളു​മാ​യി​രു​ന്നു നൂ​ര്‍ അ​ഹ​മ്മ​ദ്.

നൂ​ര്‍ അ​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ചാ​ണ് താ​രം 10 ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ന​ല്‍​കി​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം താ​രം സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്.

Related posts

Leave a Comment