മോഡലിന്‍റെ വസ്ത്രത്തിനുള്ളിൽ പാറികളിക്കുന്ന ചിത്രശലഭം;കയ്യടിച്ച് ആരാധകർ

എ​ല്ലാ കാ​ല​ത്തും പു​ത്ത​ൻ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന ഇ​ട​മാ​ണ് ഫാ​ഷ​ൻ ലോ​കം. വ്യ​ത്യ​സ്ത​മാ​യ വ​സ്ത്ര​ങ്ങ​ളും മേ​ക്ക​പ്പു​ക​ളും ലു​ക്കു​മാ​യി ഓ​രോ ദി​വ​സ​വും ന​മ്മെ ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ് മോ​ഡ​ലു​ക​ൾ.

 സ്പ്രിം​ഗ്-​സ​മ്മ​ർ ശേ​ഖ​ര​ങ്ങ​ളോ​ടെ​യു​ള്ള പാ​രി​സ് ഫാ​ഷ​ൻ വീ​ക്ക് സെ​പ്തം​ബ​ർ 25 -നാ​ണ് തു​ട​ങ്ങി​യ​ത്.

പാ​രി​സ് ഫാ​ഷ​ൻ വീ​ക്ക് 2024 -ൽ ​കാ​ണി​ക​ളെ ഞെ​ട്ടി​ച്ചു കൊ​ണ്ട് ഒ​രു മോ​ഡ​ൽ റാം​പി​ൽ കൂ​ടി ന​ട​ക്കു​ക​യാ​ണ്. മോ​ഡ​ൽ ജീ​വ​നു​ള്ള ചി​ത്ര​ശ​ല​ഭ​ങ്ങ​ളാ​ൽ നി​റ​ഞ്ഞ വ​സ്ത്രം  ധ​രി​ച്ചാ​ണ് റാം​പി​ൽ കൂ​ടി ന​ട​ന്ന​ത്.

മോ​ഡ​ലി​ന്‍റെ വ​സ്ത്രം എ​ല്ലാ​വ​രി​ലും ഏ​റെ കൗ​തു​ക​മു​ണ​ർ​ത്തി.  അ​ണ്ട​ർ​ക​വ​ർ ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ട​റാ​യ ജു​ൻ ത​ക​ഹാ​ഷി​യാ​ണ് ഈ ​വ​സ്ത്രം ത​യ്യാ​റാ​ക്കി​യ​ത്. 

ഇ​തി​ന്‍റെ വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പെ​ട്ടെ​ന്ന് ത​ന്നെ വെെ​റ​ലാ​യി.​യു​വ​തി​യു​ടെ വ​സ്ത്ര​ത്തി​നു​ള്ളി​ൽ ജീ​വ​നു​ള്ള ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ പാ​റി ക​ളി​ക്കു​ന്ന​ത് ഏ​വ​രി​ലും കൗ​തു​ക​മു​ണ​ർ​ത്തി. 

പ​ല​രും വ​സ്ത്ര​ത്തി​ന്‍റെ ഡി​സെെ​ന​റെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി. അ​സാ​മാ​ന്യ ക​ഴി​വാ​ണെ​ന്ന് പ​ല​രും പ്ര​ശം​സി​ച്ചു. എ​ന്നാ​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്ന​വ​രും കു​റ​വി​ല്ലാ​യി​രു​ന്നു.

ജീ​വി​ക​ൾ നി​ങ്ങ​ൾ​ക്ക് വ​സ്തു​വ​ൽ​ക്ക​രി​ക്കാ​നു​ള്ള​വ​യ​ല്ല എ​ന്നാ​ണ് വി​മ​ർ​ശ​ക​ർ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ വി​മ​ർ​ശ​ക​ർ തെ​റ്റ​ദ്ധ​രി​ക്കു​ന്ന​തു പോ​ലെ​യ​ല്ല, ചി​ത്ര​ശ​ല​ഭ​ങ്ങ​ളെ സ്വ​ത​ന്ത്ര​മാ​ക്കു​ന്ന​തി​ന് വേ​ണ്ടി വ​സ്ത്ര​ത്തി​ന്റെ പി​ൻ​ഭാ​ഗ​ത്ത് വാ​തി​ലു​ക​ൾ ഉ​ണ്ടെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്.

 

 

 

 

 

 

 

Related posts

Leave a Comment