അ​ർ​ധ​ന​ഗ്ന ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ ര​മ്യ പാ​ണ്ഡ്യ​ൻ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​ന്‍റെ പേ​രി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ണ്ടാ​ക്കി അ​ർ​ധ​ന​ഗ്ന ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് തെ​ന്നി​ന്ത്യ​ൻ താ​രം ര​മ്യ പാ​ണ്ഡ്യ​ൻ. സാ​രി​യു​ടു​ത്ത് ഗ്ലാ​മ​ർ വേ​ഷ​ത്തി​ലു​ള്ള ര​മ്യ പാ​ണ്ഡ്യ​ന്‍റെ ഫോ​ട്ടോ ഷൂ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു.

ഇ​തി​നെ വി​മ​ർ​ശി​ച്ച് ക​മ​ന്‍റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​ചി​ത്ര​ങ്ങ​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി അ​ർ​ധ​ന​ഗ്ന ചി​ത്ര​ങ്ങ​ളു​ണ്ടാ​ക്കി ചി​ല​ർ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി പോ​സ്റ്റു ചെ​യ്ത​ത്. എ​ന്താ​യാ​ലും ഇ​വ​ർ​ക്കെ​തിരേ നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് ര​മ്യ പാ​ണ്ഡ്യ​ൻ.

ത​ന്‍റെ പേ​രി​ൽ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ കാ​ണു​ക​യാ​ണെ​ങ്കി​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്നും താ​രം സോ​ഷ്യ​ൽ മീ​ഡി​യി​യ​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Related posts