എന്‍റെ അത്രയും വിദ്യാഭ്യാസമുള്ളവർ ആരും വീട്ടിലില്ല; തന്‍റെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് മുന്നിൽ വീട്ടുകാർ മുട്ടുമടക്കിയ കഥപറഞ്ഞ് ര​ൺ​ബീ​ർ ക​പൂ​ർ

എ​നി​ക്ക് 53.4 ശ​ത​മാ​നം മാ​ർ​ക്കാ​ണ് പ​ത്താം ക്ലാ​സി​ൽ നേ​ടാ​നാ​യ​ത്. പ​രീ​ക്ഷാ​ഫ​ലം വ​ന്ന​പ്പോ​ൾ കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും ഭ​യ​ങ്ക​ര സ​ന്തോ​ഷ​മാ​യി. പാ​ർ​ട്ടി​യൊ​ക്കെ ന​ട​ത്തി.

ഞാ​ൻ ജ​യി​ക്കു​മെ​ന്ന് അ​വ​ർ​ക്ക് ഒ​രു പ്ര​തീ​ക്ഷ​യു​മു​ണ്ടാ​യി​രു​ന്നി​ല്ല. കു​ടും​ബ​ത്തി​ൽ പ​ത്താം​ത​രം പാ​സാ​വു​ന്ന ആ​ദ്യ​ത്തെ​യാ​ൾ ഞാ​നാ​യി​രു​ന്നു. പ​ഠ​ന​കാ​ര്യ​ത്തി​ൽ എന്‍റെ കു​ടും​ബ​ത്തി​ന്‍റെ ച​രി​ത്രം അ​ത്ര ന​ല്ല​ത​ല്ല.

അ​ച്ഛ​ൻ എ​ട്ടാം ത​രം വ​രെ​യേ പോ​യി​ട്ടു​ള്ളൂ. അ​മ്മാ​വ​ൻ ഒ​മ്പ​ത് വ​രെ​യും മു​ത്ത​ച്ഛ​ൻ ആ​റാം​ത​രം വ​രെ​യു​മേ പ​ഠി​ച്ചി​ട്ടു​ള്ളൂ.

ശ​രി​ക്കും എ​ന്‍റെ കു​ടും​ബ​ത്തി​ലെ ഏ​റ്റ​വും വി​ദ്യാ​ഭ്യാ​സ​മു​ള്ള​യാ​ൾ ഞാ​നാ​ണ്. -ര​ൺ​ബീ​ർ ക​പൂ​ർ

Related posts

Leave a Comment