ചവറ: സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പോലിസ് പിടിയില്‍. പന്മന കോലം സ്വദേശിയായ പ്രമോദിനെ(24) ആണ് പെണ് കുട്ടിയുടെ പരാതിയില്‍ ചവറ പോലീസ് പിടികൂടി യത്. വിദ്യാര്‍ഥിനിയുടെ വീട്ടില്‍ വെച്ചാണ് പീഡനശ്രമം നടന്നതെന്ന് പെണ്‍കുട്ടി പോലിസിന് നല്കിയ പരാതിയില്‍ പറയുന്നു. പ്രതിയെ ചവറ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Related posts
മദ്യനിർമാണശാല വിവാദം: പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് സർക്കാരിന് മറുപടിയില്ലെന്ന് വി. ഡി. സതീശൻ
തിരുവനന്തപുരം: മദ്യനിർമാണശാല വിവാദത്തിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് സർക്കാരിന് മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എക്സൈസ് മന്ത്രിയുടേത് നുണകളുടെ ചീട്ടു കൊട്ടാരമാണ്....സാന്പത്തിക തട്ടിപ്പ്: ശ്രീതുവിനെ വീണ്ടും ചോദ്യംചെയ്യും; എട്ടിന് ജുഡീഷൽ കസ്റ്റഡിയിൽ തിരികെ നൽകും
തിരുവനന്തപുരം: സാന്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ ശ്രീതുവിനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യും. ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടര വയസുകാരി ദേവേന്ദുവിന്റെ മാതാവാണ് ശ്രീതു....ബൈക്കും മൊബൈൽ ഫോണും ഉപേക്ഷിച്ച നിലയിൽ; കാണാതായ യുവാവിനെ കടലിൽ മരിച്ചനിലയിൽ കണ്ടെത്തി
ചാത്തന്നൂർ : കാണാതായ യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണേറ്റ അമൃതേശ്വരിയിൽ രാജേന്ദ്രന്റെ മകൻ ഭഗത് രാജ് (23)നെയാണ് മരിച്ച...