അ​ച്ഛ​ൻ ക​ടം തി​രി​ച്ചു​ന​ൽ​കി​യി​ല്ല, മ​ക​ളെ പീ​ഡി​പ്പി​ച്ചു; പ്ര​തി പി​ടി​യി​ൽ

ബം​ഗ​ളൂ​രു: അ​ച്ഛ​ൻ ക​ടം വാ​ങ്ങി​യ പ​ണം തി​രി​ച്ചു ന​ല്‍​കാ​ത്ത​തി​നു പ്ര​തി​കാ​ര​മാ​യി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത 39കാ​ര​ൻ അ​റ​സ്റ്റി​ൽ. ക​ർ​ണാ​ട​ക​യി​ലെ മ​ദ​നാ​യ​ക​ഹ​ള്ളി​യി​ലാ​ണു സം​ഭ​വം.

പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​ൻ പ്ര​തി​യി​ൽ​നി​ന്ന് 70,000 രൂ​പ ക​ടം വാ​ങ്ങി​യി​രു​ന്നു. ഇ​തി​ൽ 30,000 രൂ​പ മ​ട​ക്കി ന​ൽ​കി. ബാ​ക്കി 40,000 രൂ​പ​യും പ​ലി​ശ​യും ല​ഭി​ക്കാ​ത്ത​തി​ന്‍റെ പ്ര​തി​കാ​ര​മാ​യാ​ണ് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്.

പെ​ണ്‍​കു​ട്ടി മാ​ത്ര​മു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്തു വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ക്കു​ക​യും ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്ത പ്ര​തി പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ബ​ലാ​ത്സം​ഗം, പോ​ക്‌​സോ ഉ​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment