പ്രണയദിനത്തില്‍ കാമുകന്റെ കൊടുംചതി! ജന്മദിനാഘോഷത്തിനെത്തിയ കൗമാരക്കാരിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്നു പീഡിപ്പിച്ചു; ഒടുവില്‍ കൊലപ്പെടുത്താനും ശ്രമം

സോ​ണ​ർ​പു​ർ: പ​ശ്ചി​മ ബം​ഗാ​ളി​ൽ 12-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ നാ​ലു​പേ​ർ ചേ​ർ​ന്നു കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി. സൗ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ ര​ത്താ​ല​യി​ലാ​ണ് സം​ഭ​വം.

ജ​ൻ​മ​ദി​നാ​ഘോ​ഷ​ത്തി​നാ​യി കാ​മു​ക​ൻ ക്ഷ​ണി​ച്ച​ത​നു​സ​രി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഇ​യാ​ളു​ടെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ബ​ന്ധു​ക്ക​ൾ പു​റ​ത്തു​പോ​യ​പ്പോ​ഴാ​ണ് കാ​മു​ക​ൻ പെ​ണ്‍​കു​ട്ടി​യെ ക്ഷ​ണി​ച്ച​ത്. വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ നി​ർ​ബ​ന്ധി​പ്പി​ച്ചു മ​ദ്യം കു​ടി​പ്പി​ച്ച​ശേ​ഷം കാ​മു​ക​നും സു​ഹൃ​ത്തു​ക്ക​ളും പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​മു​ക​ന്‍റെ ബ​ന്ധു​ക്ക​ൾ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ പെ​ണ്‍​കു​ട്ടി​യെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

പെ​ണ്‍​കു​ട്ടി​യെ ആ​ക്ര​മി​ച്ച മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ബ​ലാ​ത്സം​ഗ​ത്തി​നു​ശേ​ഷം പ്ര​തി​ക​ൾ പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ചു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ പെ​ണ്‍​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Related posts