കു​ട്ടി​ക്ക് ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ത! സ്കൂ​ൾ അ​ധി​കൃ​ത​ർ വി​വ​രം അ​ന്വേ​ഷിച്ചു; വിദ്യാർഥിയെ പീഡിപ്പിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം:​എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡന​ത്തി​നി​ര​യാ​ക്കി​യ സ്കൂ​ൾ ബ​സ് ഡ്രൈ​വ​റെ മ്യൂ​സി​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ന്പ​ല​മു​ക്ക് സ്വ​ദേ​ശി​യെയാണ് ് കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​ട്ടി​ക്ക് ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ വി​വ​രം അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് കു​ട്ടി പീ​ഡ​ന വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts