കോട്ടയം: കോട്ടയത്ത് സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിക്കാൻ കേസില്‍ സ്കൂൾ വാൻ ഡ്രൈവറുടെ ശ്രമം. തൃക്കൊടിത്താനത്താണ് സ്കൂൾ കുട്ടികൾ പീഡന ശ്രമത്തിനിരയായത്. 12, 13 വയസ് പ്രായമുള്ള വിദ്യാർഥിനികളാണ് പീഡനത്തിനിരയായതെന്ന് പോലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നാലുകോടി സ്വദേശി സുനീഷ് കുമാർ എന്നയാൾ അറസ്റ്റിലായി. ചങ്ങനാശേരി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സുനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്.