പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി: മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

ല​ക്നോ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ മ​ദ്ര​സ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബി​ജ്‌​നോ​ർ ജി​ല്ല​ക്കാ​ര​നാ​യ സാ​ഖി​ബ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

13കാ​ര​നാ​യ കു​ട്ടി​യു​ടെ അ​ച്ഛ​ന്‍റെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടി. പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി മ​ദ്ര​സ​യി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു കു​ട്ടി. പീ​ഡ​ന​ത്തെ​ക്കു​റി​ച്ചു പു​റ​ത്തു​പ​റ​ഞ്ഞാ​ൽ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്നു പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി കു​ട്ടി വെ​ളി​പ്പെ​ടു​ത്തി.

Related posts

Leave a Comment