വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി യു​വ​തി​യെ പ​ല ത​വ​ണ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​; ബി​ജെ​പി എം​എ​ൽ​എ​യ്ക്കെ​തി​രേ കേ​സ്

ഉ​ദ​യ്പു​ർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ കേ​സി​ൽ രാ​ജ​സ്ഥാ​നി​ലെ ബി​ജെ​പി എം​എ​ൽ​എ​യ്ക്കെ​തി​രെ കേ​സെ​ടു​ത്തു. ഗോ​ഗു​ണ്ട എം​എ​ൽ പ്ര​താ​പ് ലാ​ൽ ഭീ​ലി(52)​നെ​തി​രെ ആ​ണ് കേ​സ്.

മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ മു​പ്പ​ത്തി​യ​ഞ്ചു​കാ​രി​യു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന വ്യാ​ഴാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. യു​വ​തി​യു​ടെ മൊ​ഴി​യും എ​ടു​ത്തു. മ​ധ്യ​പ്ര​ദേ​ശു​കാ​രി​യാ​യ യു​വ​തി​യെ എം​എ​ൽ​എ പ​ല ത​വ​ണ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് ആ​രോ​പ​ണം.

എം​എ​ൽ​എ​യും യു​വ​തി​യും ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി പ​രി​ച​യ​ത്തി​ലാ​യി​രു​ന്നെ​ന്ന് പോ ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment