ലക്നോ: ഉത്തര്‍പ്രദേശില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ച ബന്ധുവായ യുവാവ് അറസ്റ്റില്‍. ലക്ഷ്മിപുരിലാണ് സംഭവം. 26 കാരനായ വിവാഹിതനായ യുവാവാണ് കേസില്‍ അറസ്റ്റിലായത്.
വീടിനു മുന്പില് കളിച്ചുകൊണ്ടിരുന്ന മൂന്നാം ക്ലാസുകാരിയായ കുട്ടിയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയാണ് ഇയാള്‍ പീഡിപ്പിച്ചത്. പ്രതിക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
യുപിയിൽ മൂന്നാം ക്ലാസുകാരിക്ക് പീഡനം! 26 കാരനായ വിവാഹിതനായ ബന്ധു അറസ്റ്റിൽ
