ജയ്പുർ: പത്തുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ. രാജസ്ഥാനിലെ പാലി ജില്ലയിലെ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി ഒരു ലക്ഷം രൂപ പിഴയുമടയ്ക്കണം.
ജനുവരിയിലാണ് കൊലപാതകം നടന്നത്. 22കാരനായ നര്‍പത് സിംഗ് ആണ് കേസിലെ പ്രതി. കുട്ടിയെ പീഡിപ്പിച്ച പ്രതി കഴുത്ത് ഞെരിച്ചതിന് ശേഷം വടികൊണ്ട് അടിച്ചാണ് കൊല നടത്തിയത്.
കിണറില്‍ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പത്തുവയസുകാരിയെ പീഡിപ്പിച്ച പ്രതി കഴുത്ത് ഞെരിച്ചതിന് ശേഷം വടികൊണ്ട് അടിച്ചുകൊന്നു!
