പിതാവിന്റെ ക്രൂരത! പ​ത്തു വ​യ​സു​കാ​രി​യു​ടെ ഗ​ര്‍​ഭഛി​ദ്രം ന​ട​ത്താ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി; ഇല്ലെങ്കില്‍…

കൊ​​​ച്ചി: പി​​​താ​​​വ് ലൈം​​​ഗി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് ഗ​​​ര്‍​ഭി​​​ണി​​​യാ​​​യ പ​​​ത്തു വ​​​യ​​​സു​​​കാ​​​രി​​​യു​​​ടെ ഗ​​​ര്‍​ഭഛി​​​ദ്രം ന​​​ട​​​ത്താ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ല്‍​കി.

കു​​​ട്ടി ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ആ​​​ശു​​​പ​​​ത്രി അ​​​ധി​​​കൃ​​​ത​​​ര്‍​ക്കാ​​​ണ് 31 ആ​​​ഴ്ച വ​​​ള​​​ര്‍​ച്ച​​​യു​​​ള്ള ഗ​​​ര്‍​ഭം അ​​​ല​​​സി​​​പ്പി​​​ക്കാ​​​ന്‍ സിം​​​ഗി​​​ള്‍​ബെ​​​ഞ്ച് അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യ​​​ത്.

നി​​​ല​​​വി​​​ലെ നി​​​യ​​​മ​​​പ്ര​​​കാ​​​രം 24 ആ​​​ഴ്ച വ​​​രെ വ​​​ള​​​ര്‍​ച്ച​​​യു​​​ള്ള ഗ​​​ര്‍​ഭം അ​​​ല​​​സി​​​പ്പി​​​ക്കാ​​​നാ​​​ണ് അ​​​നു​​​മ​​​തി​​​യു​​​ള്ള​​​ത്.

ഈ ​​​സ​​​മ​​​യ​​പ​​​രി​​​ധി ക​​​ഴി​​​ഞ്ഞ​​​തി​​​നാ​​​ലാ​​​ണ് ഗ​​​ര്‍​ഭഛി​​​ദ്രം‍ ന​​​ട​​​ത്താ​​​ന്‍ അ​​​നു​​​മ​​​തി തേ​​​ടി അ​​​മ്മ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

നേ​​​ര​​​ത്തെ ഈ ​​​ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച സിം​​​ഗി​​​ള്‍​ബെ​​​ഞ്ച് ഒ​​​രു മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ര്‍​ഡി​​​ന് രൂ​​​പം ന​​​ല്‍​കാ​​​നും കു​​​ട്ടി​​​യെ പ​​​രി​​​ശോ​​​ധി​​​ച്ച് ഗ​​​ര്‍​ഭഛി​​​ദ്രം ന​​​ട​​​ത്താ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് പ​​​ഠി​​​ച്ച് റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കാ​​​നും നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ഇ​​​ന്ന​​​ലെ മെ​​​ഡി​​​ക്ക​​​ല്‍ ബോ​​​ര്‍​ഡ് റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി. പ​​​ത്തു വ​​​യ​​​സ് മാ​​​ത്ര​​​മു​​ള്ള പെ​​​ണ്‍​കു​​​ട്ടി​​​ക്ക് ഗ​​​ര്‍​ഭാ​​​വ​​​സ്ഥ കൂ​​​ടു​​​ത​​​ല്‍ ആ​​​രോ​​​ഗ്യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കു​​​മെ​​​ന്നും നി​​ല​​വി​​ൽ ഗ​​​ര്‍​ഭഛി​​​ദ്രം ന​​​ട​​​ത്താ​​​നാ​​​വു​​​മെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

Related posts

Leave a Comment