വെള്ളമുണ്ട: പ്ലസ് വണ്‍ വിദ്യാർഥിയെ ലൈംഗികമായ പീഡിപ്പിച്ച കേസിൽ യുവതി റിമാൻഡിൽ. വെള്ളമുണ്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കൽപ്പറ്റ പോക്സോ കോടതി യുവതിയെ റിമാൻഡ് ചെയ്തത്. യുവതി മൂന്നു തവണ പീഡിപ്പിച്ചെന്നാണ് വിദ്യാർഥിയുടെ പരാതിയിൽ.
പ്ലസ് വണ്‍ വിദ്യാർഥിയെ ലൈംഗികമായ പീഡിപ്പിച്ചു! യുവതി റിമാൻഡിൽ; മൂന്നു തവണ പീഡിപ്പിച്ചെന്ന് വിദ്യാർഥി
