എന്‍റെ ശരീരം കണ്ട് ഗ്യാ​സ് ടാ​ങ്ക​ര്‍ എന്ന് വിളിച്ച് ആക്ഷേപിച്ചു; റാഷി ഖന്ന

എ​ന്‍റെ ക​രി​യ​റി​ല്‍ നേ​രി​ട്ട ഏ​റ്റ​വും മോ​ശം വി​മ​ര്‍​ശ​നം എ​ന്‍റെ ശ​രീ​ര ഭാ​ര​ത്തെ​ച്ചൊ​ല്ലി​യു​ള്ള​തു​ത​ന്നെ​യാ​ണ്. തു​ട​ക്ക​കാ​ല​ത്ത് സൗ​ത്തി​ല്‍ അ​വ​ര്‍ പ​റ​ഞ്ഞി​രു​ന്ന​ത് ഞാ​നൊ​രു ഗ്യാ​സ് ടാ​ങ്ക​ര്‍ ആ​ണെ​ന്നാ​യി​രു​ന്നു.

പ​ക്ഷെ ഞാ​ന്‍ ഒ​ന്നും എ​തി​ര്‍​ത്ത് പ​റ​ഞ്ഞി​രു​ന്നി​ല്ല. കാ​ര​ണം മു​ഖ്യ​ധാ​ര​യി​ലു​ള്ള​വ​രെ അ​പേ​ക്ഷി​ച്ച് എ​നി​ക്ക് വ​ലി​പ്പം കൂ​ടു​ത​ലാ​യി​രു​ന്നു. പി​ന്നീ​ട് ഞാ​ന്‍ ഫി​റ്റാ​യി.

അ​തു​പ​ക്ഷെ ആ​രെ​യും സ​ന്തോ​ഷി​പ്പി​ക്കാ​ന​ല്ല. എ​ന്‍റെ ജോ​ലി അ​ത് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നാ​ലാ​ണ്. ഓ​ണ്‍​ലൈ​നി​ലും അ​ല്ലാ​തെ​യും ഞാ​ന്‍ ബു​ള്ളി​യിം​ഗ് നേ​രി​ട്ടി​ട്ടു​ണ്ട്.

സ​ത്യ​ത്തി​ല്‍ അ​തൊ​ന്നും ഞാ​ന്‍ ഗൗ​നി​ച്ചി​രു​ന്നി​ല്ല. എ​നി​ക്ക് പി​സി​ഒ​ഡി​യു​ണ്ട്. അ​തി​നാ​ല്‍ ത​ടി നി​യ​ന്ത്രി​ക്കു​ക എ​നി​ക്ക് പ്ര​യാ​സ​മാ​ണ്.

ആ​ളു​ക​ള്‍​ക്ക് സ്‌​ക്രീ​നി​ല്‍ കാ​ണു​ന്ന​ത് മാ​ത്ര​മേ അ​റി​യൂ. ഞാ​ന്‍ ആ​ത്മീ​യ​തി​ല്‍ വി​ശ്വ​സി​ക്കു​ന്ന വ്യ​ക്തി​യാ​ണ്. അ​തി​നാ​ല്‍ നെ​ഗ​റ്റീ​വി​റ്റി​യി​ല്‍ നി​ന്നും മാ​റി ന​ട​ക്കാ​ന്‍ എ​നി​ക്ക് സാ​ധി​ക്കാ​റു​ണ്ടെ​ന്ന് റാ​ഷി ഖ​ന്ന പ​റ​ഞ്ഞു.

Related posts

Leave a Comment