ആലപ്പുഴ: ചുങ്കത്തുണ്ടായ സംഘർഷത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു. പള്ളാത്തുരുത്തി സ്വദേശി സുനീറിനാണ് കുത്തേറ്റത്. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച രാത്രി 11.30നായിരുന്നു സംഭവം. ആക്രമണത്തിന് പിന്നില്‍ ആർഎസ്എസ് പ്രവർത്തകരാണെന്നു ഡിവൈഎഫ്ഐ ആരോപിക്കന്നത്.
‘ഒറ്റപ്പെട്ട’ രാഷ്ട്രീയ ചോരക്കളികൾ തുടരുന്നു; ആലപ്പുഴയില്‍ ഡിവൈഎഫ്ഐ പ്രവർത്തകന് കുത്തേറ്റു
