ക്യാ​​പ്റ്റ​​ൻ എ​​ന്നാ​​ൽ കോ​​ഹ്‌​ലി: ​ര​​വി​​ശാ​​സ്ത്രി

ന്യൂ​​ഡ​​ൽ​​ഹി: ക്യാ​​പ്റ്റ​​ൻ എ​​ന്നു പ​​റ​​ഞ്ഞാ​​ൽ അ​​ത് വി​​രാ​​ട് കോ​​ഹ്‌​ലി ​ആ​​ണെ​​ന്ന് ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ ര​​വി​​ശാ​​സ്ത്രി. മു​​ന്നി​​ൽ​​നി​​ന്നു ന​​യി​​ക്കു​​ന്ന കോ​​ഹ്‌​ലി​​യേ​​പ്പോ​​ലൊ​​രു ക്യാ​​പ്റ്റ​​ൻ ഉ​​ണ്ടെ​​ങ്കി​​ൽ ടീ​​മി​​ലെ മ​​റ്റ് അം​​ഗ​​ങ്ങ​​ളി​​ലേ​​ക്കും ആ​​വേ​​ശ​​വും ക​​രു​​ത്തും പ​​ട​​രു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു മു​​ന്പ് ടീം ​​അം​​ഗ​​ങ്ങ​​ളോ​​ട് ഒ​​ന്നു മാ​​ത്ര​​മാ​​ണ് പ​​റ​​ഞ്ഞ​​ത്. അ​​ടു​​ത്ത 18 മാ​​സം ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ നി​​ർ​​ണാ​​യ​​ക കാ​​ല​​മാ​​ണ്. ടീ​​മി​​ന്‍റെ ക​​രു​​ത്ത് അ​​റി​​യേ​​ണ്ട സ​​മ​​യം.

ഈ ​​ടീ​​മി​​ൽ ശ​​രി​​ക്കും വി​​ശ്വാ​​സ​​മ​​ർ​​പ്പി​​ക്കാം. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​നം ക​​ഴി​​ഞ്ഞ​​തോ​​ടെ 18 മാ​​സം എ​​ന്ന​​ത് 15 ആ​​ക്കി കു​​റ​​യ്ക്കു​​ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ഇ​​ന്ത്യ​​ൻ ടീം ​​തോ​​ക്കു​​ന്പോ​​ൾ ചി​​ല​​ർ​​ക്ക് സ​​ന്തോ​​ഷ​​മു​​ണ്ടാ​​കാ​​റു​​ണ്ട്. എ​​തി​​ർ ടീം ​​ന​​ന്നാ​​യി ക​​ളി​​ക്കാ​​ത്ത​​പ്പോ​​ൾ മാ​​ത്ര​​മാ​​ണ് വി​​ജ​​യം വ​​രു​​ന്ന​​തെ​​ന്നും ര​​വി​​ശാ​​സ്ത്രി പ​​റ​​ഞ്ഞു. ടീ​​മി​​നെ​​ക്കു​​റി​​ച്ച് ചി​​ല​​ർ ന​​ട​​ത്തു​​ന്ന വി​​മ​​ർ​​ശ​​ന​​ത്തെ പ​​രി​​ഹ​​സ​​ി​​ച്ചാ​​യി​​രു​​ന്നു ശാ​​സ്ത്രി ഇ​​ങ്ങ​​നെ പ​​റ​​ഞ്ഞ​​ത്.

Related posts