പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ പാരീ സാൻ ഷെർമയ്ന്‍ അപ്രതീക്ഷിത തോൽവി. എവേ പോരാട്ടത്തിൽ റേനെസ് 2-1ന് പിഎസ്ജിയെ കീഴടക്കി. 36-ാം മിനിറ്റിൽ എഡിസണ് കവാനിയിലൂടെ മുന്നിൽ കടന്നശേഷമായിരുന്നു പിഎസ്ജിയുടെ തോൽവി.
പിഎസ്ജിയെ വീഴ്ത്തി റേനെസ്
