മുംബൈ: ഇടത്തരം ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന മൂലധനം അനുവദിക്കാന്‍ ബാങ്കുകളോടു റിസര്‍വ് ബാങ്ക്. കറന്‍സി നിരോധനം മൂലമുള്ള പ്രയാസങ്ങള്‍ മറികടക്കാനാണിത്. മാര്‍ച്ച് 31 വരെയുള്ള ഒറ്റത്തവണ സൗകര്യമാണിത്.
കൂടുതല്‍ പ്രവര്‍ത്തന മൂലധനം നല്‍കണം
