ലി​വിം​ഗ് ടു​ഗ​ദ​ര്‍ ബ​ന്ധ​ങ്ങ​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന​ത് ശു​ദ്ധ അ​സം​ബ​ന്ധം ! രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ല്‍ പ്ര​തി​ക​രി​ച്ച് ചീ​ഫ് ജ​സ്റ്റി​സ്…

ലി​വിം​ഗ് ടു​ഗ​ദ​ര്‍ ബ​ന്ധ​ങ്ങ​ള്‍ റ​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി ത​ള്ളി സു​പ്രീം കോ​ട​തി.

ശു​ദ്ധ വി​ഡ്ഢി​ത്ത​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ണ് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ.​ച​ന്ദ്ര​ചൂ​ഡ് ഹ​ര്‍​ജി ത​ള്ളി​യ​ത്.

രാ​ജ്യ​ത്തെ എ​ല്ലാ ലി​വിം​ഗ് ടു​ഗ​ദ​ര്‍ ബ​ന്ധ​ങ്ങ​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശം തേ​ടി ഒ​രു അ​ഭി​ഭാ​ഷ​ക​നാ​ണ് പൊ​തു​താ​ല്‍​പ​ര്യ​ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്.

ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന പ​ങ്കാ​ളി​ക​ളു​ടെ സാ​മൂ​ഹി​ക സു​ര​ക്ഷ​യും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ലി​വിം​ഗ് ടു​ഗ​ത​ര്‍ പ​ങ്കാ​ളി​ക​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കു​റ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നാ​ണ് ഹ​ര്‍​ജി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​തി​നെ​തി​രേ ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് പ്ര​തി​ക​രി​ച്ച​ത്. ”എ​ന്താ​ണ് ഇ​ത് എ​ന്തി​നും ഏ​തി​നും ആ​ളു​ക​ള്‍ കോ​ട​തി​യി​ലേ​ക്കു വ​രു​ന്നു.

ഇ​ത്ത​രം ഹ​ര്‍​ജി​ക​ള്‍​ക്ക് ഇ​നി മു​ത​ല്‍ പി​ഴ ചു​മ​ത്തു​മെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് പ​റ​ഞ്ഞു.

”ആ​രു​മാ​യാ​ണു ര​ജി​സ്‌​ട്രേ​ഷ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രു​മാ​യോ ലി​വി​ങ് ടു​ഗ​ദ​ര്‍ ബ​ന്ധ​ത്തി​നു​ള്ള ആ​ളു​ക​ളു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ എ​ന്തു ചെ​യ്യാ​നാ​ണ് ആ​ളു​ക​ള്‍​ക്ക് സു​ര​ക്ഷ ഒ​രു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണോ അ​തോ ആ​ളു​ക​ള്‍ ലി​വി​ങ് ടു​ഗ​ദ​ര്‍ ബ​ന്ധ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണോ ല​ക്ഷ്യം” ചീ​ഫ് ജ​സ്റ്റി​സ് ചോ​ദി​ച്ചു.

Related posts

Leave a Comment