അമിതാഭ് ബച്ചനെ പ്രൊപ്പോസ് ചെയ്തിരുന്നു; എന്നോടുള്ള സ്‌നേഹം തുറന്ന് പറയാത്തതിന് ചില കാരണങ്ങളുണ്ട്..! നടി രേഖ

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് താ​ൻ അ​ദ്ദേ​ഹ​ത്തെ (അ​മി​താ​ഭ് ബ​ച്ച​നെ) പ്രൊ​പ്പോ​സ് ചെ​യ്തി​രു​ന്നു. എ​ന്നോ​ടു​ള്ള സ്നേ​ഹം അ​ദ്ദേ​ഹം തു​റ​ന്ന് പ​റ​യാ​ത്ത​തി​ന് ചി​ല കാ​ര​ണ​ങ്ങ​ളു​ണ്ട്.

അ​ത് എ​ന്താ​ണെ​ന്നു​വ​ച്ചാ​ൽ വി​വാ​ഹി​ത​നാ​യ​ത് കൊ​ണ്ടും കൂ​ടാ​തെ ആ​രെ​യും വേ​ദ​നി​പ്പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത​ത് കൊ​ണ്ടു​മാ​ണ് എ​ന്നോ​ടു​ള്ള സ്നേ​ഹ​ത്തെ കു​റി​ച്ച് ആ​രോ​ടും പ​റ​യാ​തി​രു​ന്ന​ത്.

മാ​ത്ര​മ​ല്ല ത​ന്‍റെ പ്ര​തിഛാ​യ ന​ശി​ക്കാ​തെ ഇ​രി​ക്കാ​നും മ​ക്ക​ളെ​യും കു​ടും​ബ​ത്തെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​ദ്ദേ​ഹം കൂ​ടു​ത​ൽ ഉൗ​ന്ന​ൽ ന​ൽ​കി​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം എ​ന്നോ​ട് ഒ​ന്നും തു​റ​ന്നു​പ​റ​യാ​ത്ത​ത്.

എ​ന്താ​യാ​ലും അ​തൊ​രു മ​നോ​ഹ​ര​മാ​യ കാ​ര്യ​മാ​ണെ​ന്ന് ഞാ​നും ക​രു​തു​ന്നു. ഞാ​ൻ പൊ​തു​ജ​ന​ങ്ങ​ൾ എ​ന്താ​ണ് ചി​ന്തി​ക്കു​ന്ന​തെ​ന്ന് ശ്ര​ദ്ധി​ക്കാ​റി​ല്ല.

എ​ന്നാ​ൽ എ​നി​ക്ക് അ​ദ്ദേ​ഹ​ത്തോ​ടു​ള്ള പ്ര​ണ​യ​ത്തെ​ക്കു​റി​ച്ചോ അ​ദ്ദേ​ഹം എ​ന്നെ സ്നേ​ഹി​ക്കു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്നോ ഒ​ന്നു​മ​ല്ല പൊ​തു​ജ​ന​ത്തി​ന് അ​റി​യേ​ണ്ട​ത്. എ​ന്നെ സ്നേ​ഹി​ക്കാ​ത്ത ഒ​രാ​ളു​ടെ പി​ന്നാ​ലെ​യാ​ണ് ന​ടി രേ​ഖ ന​ട​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ് ചി​ല​രെ​ന്നെ പ​രി​ഹ​സി​ച്ചി​രു​ന്നു.

-രേ​ഖ

Related posts

Leave a Comment